ഓക്സിജന്‍ ക്ഷാമം : ഡല്‍ഹിയില്‍ മിക്ക ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഓക്സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്തെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ ദിവസം 12 പേര്‍ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ലജ്പത് നഗര്‍ ഐബിഎസ് ആശുപത്രി അധികൃതര്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ സര്‍ക്കാര്‍ 10 ഓക്സിജന്‍ സിലിണ്ടര്‍ താല്‍ക്കാലിക ആവശ്യത്തിനായി എത്തിച്ചു. അതിനിടെ ഓക്സിജന്‍ ഉടന്‍ തീരുമെന്ന് ബെംഗളൂരുവിലെ 2 ആശുപത്രികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...