സുധാകരൻ ബഡായി രാമന്‍ ; ആർഎസ്എസുകാർക്കായി പരോളിന് അപേക്ഷ നൽകി : പി ജയരാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംഎല്‍എ ആയിരുന്നപ്പോള്‍ കെപിസിസി പ്രസിഡന്റ് സുധാകരന്‍ ആര്‍എസ്‌എസ് പ്രതികള്‍ക്ക് വേണ്ടി പരോള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമായ പി.ജയരാജന്‍. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ മുഴുവനും ആര്‍എസ്‌എസിന്റെ വോട്ട് സുധാകരന് കിട്ടിയെന്നും കെപിസിസി പ്രസിഡന്റ് ബഡായി രാമനാണെന്നും ജയരാജന്‍ പറഞ്ഞു.

സിപിഎമ്മിന്റെ മുഖ്യ ശത്രു ആര്‍എസ്‌എസാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ കോണ്‍ഗ്രസുകാരെ ആര്‍എസ്‌എസുകാര്‍ കൊന്നിട്ടില്ലെന്നാണ് സുധാകരന്‍ പറയുന്നത്. എന്നാല്‍ ചോയഞ്ചേരി രാജീവനെയും സത്യനെയും സുധാകരന്‍ മറന്നതാണോ? ആര്‍എസ്‌എസിനെ പ്രീണിപ്പിക്കാനാണ് സുധാകരന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസിനകത്തെ ചിന്താശേഷിയുള്ളവര്‍ ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്നും പി. ജയരാജന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം : ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ...

0
തലശ്ശേരി : ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയോട്...

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

0
കൊച്ചി: ആലുവയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി....

സിക്കിം തുരങ്കത്തിലെ മണ്ണിടിച്ചിൽ : പാമ്പാടി സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

0
പാമ്പാടി : സിക്കിമി‌ൽ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്നു...

ഗൾഫ് മേഖലയിലെ സിഐഎ താവളങ്ങളിൽ ഇറാൻ ഡ്രോൺ ആക്രമണം ; റഷ്യൻ സഹായം സംശയിച്ച്...

0
വാഷിങ്ടൺ : ഗൾഫ് മേഖലയിലെ സിഐഎയുടെ അതീവ രഹസ്യ കേന്ദ്രങ്ങൾക്ക് നേരെ...