പി.എം. വിശ്വകർമ ബോധവത്കരണ ശില്പശാല 22ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തര വ്യവസായ മന്ത്രാലയത്തിൻകീഴിലുള്ള എം.എസ്.എം.ഇ. ഡിവലപ്മെന്റ് ആൻഡ് എ.എം.പി തൃശ്ശൂർ ഫെസിലിറ്റേഷൻ ഓഫീസിന്റെ പി.എം.വിശ്വകർമ ബോധവത്കരണ ശില്പശാലയും രജിസ്ട്രേഷൻ ഡ്രൈവും 22-ന് പത്തനംതിട്ട അബാൻ ഓഡിറ്റോറിയത്തിൽ നടക്കും. കൈകൊണ്ട്‌ ജോലിചെയ്യുന്ന മരപ്പണിക്കാർ, ബോട്ട് നിർമാതാക്കൾ, ലോഹപ്പണി ചെയ്യുന്നവർ, ശില്പികൾ, സ്വർണപ്പണിക്കാർ, മൺപാത്രനിർമാണത്തൊഴിലിൽ ഏർപ്പെടുന്നവർ, കല്ല് പൊട്ടിക്കുന്നവർ, കല്ല്കൊത്തുന്നവർ, ചെരുപ്പ്-പാദരക്ഷ ഉണ്ടാക്കുന്നവർ, നന്നാക്കുന്നവർ, മേസ്ത്രി, കൊട്ട, പായ, ചൂല് നിർമാതാക്കൾ, കയർ നെയ്ത്തുകാർ, പരമ്പരാഗത, പാവ, കളിപ്പാട്ടനിർമാതാക്കൾ, ബാർബർ, മാലകോർക്കുന്നവർ, അലക്കുകാർ, തയ്യൽക്കാർ, മത്സ്യബന്ധനവല ഉണ്ടാക്കുന്നവർ തുടങ്ങിയവർക്ക് പങ്കെടുക്കാം.അർഹതയുള്ളവർ പേരും മൊബൈൽ നമ്പരും 9496078403 എന്ന നമ്പരിൽ വാട്സാപ്പ്‌ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർ രാവിലെ 9.30ന്ഓഡിറ്റോറിയത്തിൽ എത്തണം. ഫോൺ: 9496078403.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവിയിലെ അംഗനവാടി അധ്യാപികയുടെ മരണം : പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

0
ഗവി: ഗവിയില്‍ അംഗനവാടി അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം. യുവതിയെ പീഡനത്തിന് ഇരയാക്കിയശേഷം...

വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം , 42കാരൻ...

0
കാസർകോട് : വിവാഹ വാഗ്ദാനം നൽകി 39കാരിയെ പീഡിപ്പിക്കുകയും 10 ലക്ഷം...

ഓപ്പറേഷൻ തൂഫാൻ ; കോന്നി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളില്‍ റാലി നടന്നു

0
കോന്നി: സംസ്ഥാന സർക്കാർ തുടക്കമിട്ട ഓപ്പറേഷൻ തൂഫാൻ - ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്...

അയ്യങ്കാളി അന്ധവിശ്വാസങ്ങളില്‍ നിന്നും കേരളത്തെ മോചിപ്പിക്കാന്‍ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം നടത്തിയ സാമൂഹ്യ പരിഷ്കര്‍ത്താവ്‌ ;...

0
പത്തനംതിട്ട: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിറഞ്ഞ ഇരുണ്ട കാലഘട്ടത്തില്‍ നിന്നും കേരളത്തെ മോചിപ്പിക്കുവാന്‍...