ദാക്ഷായണി വേലായുധന്‍റെ ഇടപെടല്‍ ശ്രദ്ധേയം : നിയമമന്ത്രിപി രാജീവ്‌

For full experience, Download our mobile application:
Get it on Google Play

കളമശേരി : ഭരണഘടനാ നിര്‍മാണസഭയില്‍ സ്ത്രീകള്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെന്നും അതിന് ദാക്ഷായണി വേലായുധന്‍ മുന്നിലുണ്ടായിരുന്നെന്നും നിയമമന്ത്രി പി രാജീവ് പറഞ്ഞു. അവരുടെ സംഭാവനകള്‍ കാത്തുസൂക്ഷിക്കുന്നതില്‍ കേരളസമൂഹം പരാജയപ്പെട്ടു. ഭരണഘടനാ നിര്‍മാണസഭയിലേക്ക് തെരഞ്ഞെടുത്ത ദളിത് വനിതയാണ് അവര്‍ എന്നതുപോലും പാര്‍ലമെന്റില്‍ പലര്‍ക്കും പുതിയ അറിവായിരുന്നു. നുവാല്‍സ് സംഘടിപ്പിച്ച ദാക്ഷായണി വേലായുധന്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...