ക്ലോക്ക് ടവർ അപകടത്തിൽ പ്രതികരണവുമായി പിഎ മുഹമ്മദ് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ക്ലോക്ക് ടവർ അപകടത്തിൽ പ്രതികരണവുമായി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നാഥനില്ലാത്ത അവസ്ഥയാണെന്നും 2027ൽ പൂർത്തിയാക്കേണ്ട പദ്ധതി ഇതുവരെ 15 ശതമാനമാണ് പൂർത്തിയായത് അദ്ദേഹം പറഞ്ഞു.ഗൗരവത്തിൽ കാണേണ്ട വിഷയം ലാഘവത്തോടെ കൈകാര്യം ചെയ്തു. ഇപ്പോൾ എങ്കിലും കണ്ണുതുറക്കണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. റെയിൽവേയുടെ മുഴുവൻ കെട്ടിടങ്ങളിലും സുരക്ഷ ഓഡിറ്റ് നടത്തണം. ഇവിടെയും പാർലമെൻ്റ് അംഗമുണ്ട്. എല്ലാവരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പോലൊരു പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനിൽ ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് റെയിൽവേ സ്റ്റേഷനിൽ എന്താകുമെന്നും അദ്ദേഹം ചോദിച്ചു. ഇപ്പോൾ നടക്കുന്ന പണികളും സുരക്ഷയില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നത്. മറ്റു ഭാ​ഗങ്ങൾ പൊളിച്ചുനീക്കുന്നത് നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരില്ല. അതിഥി തൊഴിലാളികൾ മാത്രമാണ് ഉള്ളതെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്. ശ്രീജിത്ത് ഡിജിപിയാകും; നിയമന ഉത്തരവ് ഉടൻ പുറത്തിറങ്ങും

0
തിരുവനന്തപുരം: എഡിജിപി എസ് ശ്രീജിത്തിനെ ഡിജിപിയാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതുമായി...

നെയ്യ് ക്രമക്കേടിൽ കർശന നടപടിയുമായി ആഭ്യന്തര വകുപ്പ്; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച്. ദേവസ്വം സെക്രട്ടറി രാജമാണിക്യം...

കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻ്റിൻ്റെ ശോചനീയവസ്ഥ ; ആഗസ്റ്റ് 5ന് സംയുക്ത പരിശോധന നടത്തും

0
പത്തനംതിട്ട: ഏഴ് കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ്...

​”ഡാർക് ഹ്യൂമർ”; പ്രൽഹാദ് ജോഷിയുടെ മന്ത്രിസഭാ നിയമനത്തെ പരസ്യമായി പരിഹസിച്ച് ബിജെപി നേതാവിന്റെ മകൾ

0
ഡല്‍ഹി: പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രള്‍ഹാദ് ജോഷിയെ നിയമിച്ചത് ഡാര്‍ക്...