അഞ്ചല്‍ : ആയൂര്‍ – അഞ്ചല്‍ പാതയില്‍ റോഡ് നിര്‍മാണത്തിന്റെ മറവില്‍ വയല്‍ നികത്താന്‍ ശ്രമം. ആയൂര്‍ – അഞ്ചല്‍ പാതയില്‍ കൈപ്പള്ളി മുക്കിന് സമീപം ഗവ.എല്‍.പി.എസിന് എതിര്‍വശത്തെ വയല്‍ നികത്താന്നാണു ശ്രമം നടക്കുന്നതെന്ന് ആരോപണം. റോഡിന്റെ സൈഡ് കെട്ടുന്നതിനുവേണ്ടി മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുഴിച്ചെടുക്കുന്ന മണ്ണ് സ്വകാര്യ വ്യക്തിയുടെ വയലിലേക്കാണ് തള്ളുന്നത്. പരാതിയെത്തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി.
റോഡ് നിര്‍മാണത്തിന്റെ മറവില്‍ വയല്‍ നികത്താന്‍ ശ്രമം
RECENT NEWS
Advertisment