റോഡ് നിര്‍മാണത്തി​ന്റെ മറവില്‍ വയല്‍ നികത്താന്‍ ശ്രമം

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : ആയൂര്‍ – അഞ്ചല്‍ പാതയില്‍ റോഡ് നിര്‍മാണത്തി​ന്റെ മറവില്‍ വയല്‍ നികത്താന്‍ ശ്രമം. ആയൂര്‍ – അഞ്ചല്‍ പാതയില്‍ കൈപ്പള്ളി മുക്കിന് സമീപം ഗവ.എല്‍.പി.എസിന് എതിര്‍വശത്തെ വയല്‍ നികത്താന്നാണു ശ്രമം നടക്കുന്നതെന്ന്​ ആരോപണം. റോഡി​ന്‍റെ സൈഡ് കെട്ടുന്നതിനുവേണ്ടി മണ്ണുമാന്തി യന്ത്രമുപയോഗിച്ച്‌ കുഴിച്ചെടുക്കുന്ന മണ്ണ് സ്വകാര്യ വ്യക്തിയുടെ വയലിലേക്കാണ് തള്ളുന്നത്. പരാതിയെത്തുടര്‍ന്ന് അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെറുനാരങ്ങയ്ക്ക് തീവില ; ചില്ലറവിൽപന വില നിലവിൽ 250 രൂപയായി

0
മൂവാറ്റുപുഴ : ജൂലൈ മാസത്തിൽ കിലോഗ്രാമിന് 80 –90 രൂപ വരെ...

സിപിഎം സെക്രട്ടറിയേറ്റ് ഇന്ന് മുതൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ചർച്ചകളും മുന്നണിയിലെ തർക്കങ്ങളും രൂക്ഷമായിരിക്കെ നിർണായക രാഷ്ട്രീയ...

തമിഴ്നാടിന് വികസനക്കുതിപ്പ് ; വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

0
ചെന്നൈ : തമിഴ്നാടിനു വികസനക്കുതിപ്പ് വാഗ്ദാനം ചെയ്തു വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ചു...

കോൺഗ്രസ് നേതാവ് അഡ്വ. എം. വീരാൻകുട്ടി അന്തരിച്ചു

0
എടവണ്ണപ്പാറ : പ്രമുഖ കോൺഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോൺഗ്രസ് മുൻ...