കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക ആരോപണത്തെ തുടര്‍ന്ന്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക ആരോപണത്തെ തുടര്‍ന്ന്. ബോസിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന യുവതിയുടെ പരാതി ഐസിസിക്ക് ലഭിച്ചിരുന്നു എന്നും പോഷ് നിയമപ്രകാരം രാജിവക്കാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നും ബിനാലെ ചെയര്‍പേഴ്സണ്‍ വി.വേണു പറഞ്ഞു. കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാജിയെന്നായിരുന്നു നേരത്തെ ബോസിന്‍റെ വിശദീകരണം. കൊച്ചി മുസരിസ് ബിനാലെയുടെ സ്ഥാപകരില്‍ ഒരാളായ ചിത്രകാരന്‍ ബോസ് കൃഷ്ണമാചാരി, വര്‍ഷങ്ങളായി ബിനാലെയുടെ മുഖമായ കൃഷ്ണമാചാരിക്കെതിരെയാണ് ലൈഗികാരോപണം ഉയര്‍ന്നത്.

പരാതിക്കാരി ബോസിനു കീഴില്‍ ബിനാലെ ഫൗണ്ടോഷന്‍റെ ഭാഗമായി ജോലി ചെയ്യുന്ന യുവതി. ബിനാലെയുടെ ഇന്‍റേര്‍ണല്‍ കമ്മറ്റിക്കാണ് പരാതി ലഭിച്ചത്. ജോലിയുടെ ഭാഗമെന്ന് പറഞ്ഞ് ഫോര്‍ട്ട് കൊച്ചിയിലെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും ലൈംഗികോദ്ദേശത്തോടെ സ്പര്‍ശിച്ചു എന്നുമാണ് പരാതി. 2025 ഡിസംബർ 28നായിരുന്നു സംഭവം. പരാതി ലഭിച്ചതോടെ പോഷ് നിയമപ്രകാരം ബോസ് കൃഷ്ണമാചാരിയോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടെന്ന് ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍ പേര്‍സണ്‍ വി.വേണു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി കേരള കോൺ​ഗ്രസ് ജോസഫ് വിഭാ​ഗം

0
ഇടുക്കി: മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കും എന്ന ചർച്ചകൾ ഉയരുന്നതിനിടെ എതിരഭിപ്രായവുമായി...

ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീടിനരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

0
കാസർകോട്: ചെങ്കല്ല് ഇറക്കിയ ശേഷം എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട ലോറി...

മാത്തുക്കുട്ടിയുടെ ധീരമായ ഇടപെടല്‍ ഫലം കണ്ടു : അന്ത്യാളൻകാവിലെ കുളവിക്കൂട് നീക്കം ചെയ്തു

0
കോഴഞ്ചേരി : പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ കൂറ്റൻ കുളവിക്കൂട് സര്‍പ്പ വാളണ്ടിയര്‍...

കെ സി എൽ ടൂർണമെന്റ് : വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ തിരുവനന്തപുരത്ത്

0
തിരുവനന്തപുരം : കേരളത്തിലെ താരങ്ങൾക്കുള്ള മികച്ച അവസരമാണ് കേരള ക്രിക്കറ്റ് ലീഗെന്ന്...