Thursday, July 3, 2025 4:19 pm

മുല്ലശ്ശേരിൽ പകലോമറ്റം വടക്കന്റേടത്തു കുടുബാംഗം ജേക്കബ് സ്റ്റീഫൻ (തമ്പി – 81) ആസ്‌ട്രേലിയയിൽ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

പാണ്ടനാട്: മുല്ലശ്ശേരിൽ പകലോമറ്റം വടക്കന്റേടത്തു കുടുബാംഗം ജേക്കബ് സ്റ്റീഫൻ (തമ്പി – 81) ആസ്‌ട്രേലിയയിൽ നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച 10 മണിക്ക് സി- 3. ചർച്ച് കെയിൻസ്സിലെ ശുശ്രുഷയെ തുടർന്ന് കെയിൻസ് സെമിത്തേരിയിൽ  നടത്തും. മകൻ സുരേഷിന്റെ കെയിൻസിലെ ഭവനത്തില്‍ വെച്ചായിരുന്നു അന്ത്യം. മുൻ ഐ.ഓ.സി, ഇ.ജി.പി.സി (U.A. E) ഡിവിഷണൽ മാനേജരായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പകലോമറ്റം വടക്കന്റേടത്തു കുടുബയോഗം രക്ഷാധികാരി ആയിരുന്നു പരേതന്‍.

കോഴഞ്ചേരി മുളമൂട്ടിൽ അച്ചാമ്മയാണ് ഭാര്യ. മകന്‍ – സുരേഷ് ജെ. മരുമകള്‍ – സെറിൻ(തടത്തില്‍, മണര്‍കാട്). കൊച്ചുമക്കള്‍ – ശോശ, സോനു.
ഫോണ്‍ –  92492 06764 (ജേക്കബ് മാത്യു)

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി ബൽറാം

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിട അപകടത്തിൽ മന്ത്രിമാർക്കെതിരെ ആരോപണവുമായി വി.ടി...

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

0
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്കു...

കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് വിഡി സതീശൻ

0
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജ് അപകടം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി...

കോന്നി വെള്ളാട്ട് തോട്ടിൽ മൃതദേഹം കണ്ടെത്തിയതിൽ ദുരൂഹത

0
കോന്നി : തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കോന്നി മയൂർ ഏലായിലെ...