പാകിസ്താൻ-അഫ്ഗാനിസ്ഥാൻ തർക്കം : ഇസ്താംബൂളിലെ സമാധാന ചർച്ചകൾ പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തുർക്കി: പാകിസ്താനും അഫ്ഗാനിസ്ഥാനും തമ്മിൽ തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ചർച്ചകൾ പരാജയപ്പെട്ടു. പാകിസ്താന്റെ മണ്ണിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് ഡ്രോണുകൾ അയക്കാൻ അമേരിക്കയെ അനുവദിക്കുന്ന കരാർ നിലവിലുണ്ടെന്ന് പാകിസ്ഥാൻ സമ്മതിച്ചതാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമായത്. ഇതാദ്യമായാണ് അമേരിക്കയുമായി ഇത്തരമൊരു കരാർ ഉള്ളതായി പാകിസ്ഥാൻ പരസ്യമായി സമ്മതിക്കുന്നത്.ഈ കരാറിൽ നിന്നും പിന്മാറാനാകില്ലെന്ന് പാകിസ്ഥാൻ ചർച്ചയിൽ വാദിച്ചു. അമേരിക്കൻ ഡ്രോണുകൾ അഫ്ഗാന്റെ വ്യോമപരിധി ലംഘിക്കാൻ അനുവദിക്കില്ലെന്ന് പാകിസ്താൻ ഉറപ്പുനൽകണമെന്നാണ് താലിബൻ സർക്കാരിന്റെ ആവശ്യം. എന്നാൽ അമേരിക്കൻ ഡ്രോണുകളുടെ കാര്യത്തിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവർത്തനത്തിന്റെ കാര്യത്തിലും തങ്ങൾക്ക് നിയന്ത്രണമില്ലെന്നായിരുന്നു പാകിസ്താന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...