പാലാ കിഴതടിയൂര്‍ പുതിയകാവ് ദേവി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം ഏപ്രില്‍ 4 ന്

For full experience, Download our mobile application:
Get it on Google Play

പാലാ : പാലാ കിഴതടിയൂര്‍ പുതിയകാവ് ദേവി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ മീനഭരണി മഹോത്സവം ഏപ്രില്‍ 4 -ാം തിയതി നടക്കുന്നു. രാവിലെ 04.30 നു പള്ളിയുണര്‍ത്തല്‍. തുടര്‍ന്ന് നിർമാല്യ ദര്‍ശനം. 6 നു എണ്ണക്കുടം അഭിഷേകം. 6.15 നു ഗണപതി ഹോമം. 8 മണിക്ക് തൃക്കയില്‍ മഹാദേവക്ഷേത്രത്തിലേയ്ക്ക് കുംഭകുടം എഴുന്നള്ളത്ത്.

09.30 നു പാറപ്പള്ളി ഗരുഡത്ത് ശ്രീ ധര്‍മ്മശാസ്താക്ഷേത്രത്തില്‍ നിന്നും കുംഭകുടം എഴുന്നള്ളത്ത് 10 മണിക്ക് തൃക്കയില്‍ മഹാദേവക്ഷേത്രത്തില്‍ നിന്നും പുതിയകാവ് ദേവീക്ഷേത്രത്തിലേയ്ക്ക് അമ്മന്‍കുടം, ചെണ്ടമേളം, താലപ്പൊലി, ദേവരഥം എന്നിവയുടെ അകമ്ബടിയോടു കൂടി കുംഭകുടം എഴുന്നള്ളത്ത്. 12 മണിക്ക് കുംഭകുട ഘോഷയാത്രക്ക് സ്വീകരണം. തുടര്‍ന്ന് പ്രസാദമൂട്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...