കെ.എസ്.ഇ.ബി.പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ സമ്മേളനം തിങ്കളാഴ്ച്ച

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : കെ.എസ്.ഇ.ബി.പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ഇടുക്കി ജില്ലാ സമ്മേളനം തിങ്കളാഴ്ച്ച രാവിലെ 10ന് തൊടുപുഴ പെന്‍ഷന്‍ ഭവനില്‍ ചേരും. സമ്മേളനം കെ.എസ്.ഇ.ബി.പി.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ.കെ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാന സെക്രട്ടറി എന്‍.പ്രേമകുമാരിയമ്മ, സംസ്ഥാന ട്രഷറര്‍ രാംകുമാര്‍, പി.എസ് ഭോഗീന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് നടക്കുന്ന സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി കെ.സി ഗോപിനാഥന്‍ നായര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...