പാലാ അടക്കം ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടെന്നു ശരത് പവാർ പറഞ്ഞതായി മാണി സി. കാപ്പൻ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പാലാ നിയമസഭാ സീറ്റിൽ സമവായ ശ്രമവുമായി എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാർ. എന്‍സിപി നേതൃയോഗം ഈയാഴ്ച ചേരാൻ തീരുമാനിച്ചു. കേരള നേതാക്കളെ ‍‍ഫെബ്രുവരി ഒന്നിന് ഡല്‍ഹിക്കു വിളിപ്പിക്കും. ടി.പി. പീതാംബരനും എ.കെ. ശശീന്ദ്രനും മാണി സി. കാപ്പനും പങ്കെടുക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായും ഡി. രാജയുമായും ഇതിനു മുമ്പ് പവാർ സംസാരിക്കും.

മുംബൈയിൽ ഇന്ന് മാണി സി. കാപ്പൻ പവാറുമായി കൂടിക്കാഴ്ച നടത്തി. ജയിച്ച ഒരു സീറ്റും വിട്ടു കൊടുക്കേണ്ടെന്നു പവാർ പറഞ്ഞതായി മാണി സി. കാപ്പൻ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ അറിയിച്ചു. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ. തോമസ് തന്നെ മത്സരിക്കുമെന്നും കാപ്പൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...