75,000 രൂപ ശമ്പളം വേണം ; സ് പ്രിങ്ക്ലര്‍ പുതിയ സമിതി അധ്യക്ഷന്റെ കത്ത് പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ് പ്രിങ്ക്ലര്‍ പുതിയ സമിതി അധ്യക്ഷൻ 75,000 രൂപ ശമ്പളം ആവശ്യപ്പെട്ട് പൊതു ഭരണ വകുപ്പിന് നൽകിയ കത്ത് പുറത്ത്. വീഡിയോ കോൺഫറൻസ് വഴി ചേർന്ന യോഗത്തിലാണ് 75000 രൂപ വേതനം ആവശ്യപ്പെടാനുള്ള തീരുമാനം. ഇതിന്റെ മിനിട്ട്സും പുറത്തായി.

ചെയർമാന്  75,000 രൂപ ശമ്പളം വേണം, റിട്ടേയർഡ് നിയമവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയെ കൺസൾട്ടന്റാക്കണം, ഡോ വിനയ ബാബു എന്ന അംഗത്തിന് സിറ്റിംഗ് ഫീ 3000 നല്‍കണം, കൂടാതെ വർക്കിന്റെ  വോള്യത്തിന്റെ  അടിസ്ഥാനത്തിൽ പ്രതിഫലം നിശ്ചയിക്കണം, ഡാറ്റ എൻട്രി ഓപ്പറേറ്റർക്ക് 7500 രൂപ നല്‍കണം, ഓഫിസ് അറ്റൻഡര്‍ക്ക്  5000 രൂപ കൊടുക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്  ഡിസംബര്‍ ഒന്‍പതിനാണ്  പൊതുഭരണ സെക്രട്ടറിക്ക് ചെയര്‍മാന്‍ കത്തയച്ചത്. ഈ  കത്താണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈക്കോടതി അംഗീകാരം നൽകി ; കണ്ഠര് ബ്രഹ്മദത്തൻ ശബരിമല തന്ത്രിയാകും

0
കൊച്ചി : ശബരിമല തന്ത്രിയായി കണ്ഠര് ബ്രഹ്മദത്തനെ നിയമിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം...

തുടർച്ചയായ ചോദ്യപേപ്പർ ചോർച്ച ; വിദ്യാർഥിസമരങ്ങളെ പിന്തുണയ്ക്കുന്നതായി എ.ബി.വി.പി.

0
കൊച്ചി : രാജ്യത്തെ മത്സരപരീക്ഷകളിലെ തുടർച്ചയായ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ വിദ്യാർഥി പ്രക്ഷോഭങ്ങളെ...

കനത്ത മഴ ; എം ജി സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: എം ജി സർവ്വകലാശാല ഓഗസ്റ്റ് 04, 05, 06, 07...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പ്രവർത്തകരായ നാല്...