കടുത്ത ചൂട് കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പം വലിഞ്ഞതോടെ പാലക്കാട് കര്‍ഷകര്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : കടുത്ത ചൂട് പാലക്കാട്ടെ കര്‍ഷകര്‍ക്ക് സൃഷ്ടിച്ചത് വലിയ പ്രതിസന്ധി. കൊയ്തെടുത്ത നെല്ലിന്റെ ഈര്‍പ്പം വലിഞ്ഞതോടെ തൂക്കം കുറഞ്ഞു. ഒരേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത കര്‍ഷകന് മൂവായിരം രൂപയിലധികമാണ് ഇതോടെ നഷ്ടമായത്. നാല്പതിനായിരം ഹെക്ടറിലാണ് പാലക്കാട് രണ്ടാം വിള കൃഷിയിറക്കിയത്. കൊയത്തു കഴിഞ്ഞ‍് സപ്ലൈക്കോ നെല്ല് സംഭരിച്ചപ്പോഴാണ് ക‍ര്‍ഷക‍ര്‍ കടുത്ത വേനലുണ്ടാക്കിയ പ്രതിസന്ധിയുടെ ചൂട് ശരിക്കുമറിഞ്ഞത്.

ഏക്കറിന് രണ്ടായിരത്തി ഇരുന്നൂറിലേറെ കിലോ നെല്ലുകിട്ടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ കിട്ടിയത് രണ്ടായിരം കിലോയില്‍ താഴെ മാത്രം. 17 ശതമാനം ഉണക്കാണു മില്ലുകള്‍ ആവശ്യപ്പെടുന്നത്. ചൂടില്‍ ഈര്‍പ്പം കുറഞ്ഞു ഉണക്ക് 14 ശതമാനമായി. ഒരു ചാക്കില്‍ രണ്ട് കിലോയിലേറെ നെല്ല് അധികം നല്‍കേണ്ടി വന്നു. ഒന്നാം വിള മഴ കൊണ്ടുപോയ കര്‍ഷകര്‍ ഇതോടെ ശരിക്കും ദുരതത്തിലായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം

0
തൃശൂർ: ഓണാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് തൃശൂരിൽ പുലിക്കളി മഹോത്സവം. വൈകിട്ട്...

മിന്നൽപ്രളയം : രക്ഷാപ്രവർത്തനത്തിൽ വിദേശസഹായം വേണ്ടെന്ന് നേപ്പാൾ ; വിവാദമായതോടെ വഴങ്ങി

0
കാഠ്മണ്ഡു : മിന്നൽപ്രളയം ബാധിച്ച പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനും തിരച്ചിലിനും വിദേശരാജ്യങ്ങളുടെ സഹായം...

അമേരിക്കയിൽനിന്ന് ജാവലിൻ ടാങ്ക്‌വേധ മിസൈലുകൾ വാങ്ങാൻ ഇന്ത്യ ; കരാറിൽ ഒപ്പുവെച്ചു

0
ന്യൂഡൽഹി : കരസേനയ്ക്കുവേണ്ടി അമേരിക്കയിൽനിന്ന് ടാങ്ക്‌വേധ ജാവലിൻ മിസൈലുകൾ വാങ്ങാൻ ഇന്ത്യ....

മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം....