പാലക്കാട് നഗരസഭയില്‍ ബി.ജെ.പി, യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി – സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നഗരസഭയില്‍ ബി.ജെ.പി- യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ മുറി ഒഴിവാക്കിയതിനെച്ചൊല്ലിയാണ് സംഘര്‍ഷം. പൂട്ട് പൊളിച്ച് കയറാനുളള യു.ഡി.എഫ് കൗണ്‍സിലര്‍മാരുടെ ശ്രമം ബി.ജെ.പി അംഗങ്ങള്‍ തടഞ്ഞു.

കുറച്ചു നാളുകളായി ഭരണത്തിലെ പരാജയം മുന്‍ നിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു ഇതിന്റെ പക പോക്കലായിട്ടാണ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് അനുവദിച്ചിരുന്ന മുറി മറ്റൊരാള്‍ക്കാണ് നല്‍കിയത് എന്നാല്‍ യുഡിഎഫ് കണ്‍സിലര്‍മാര്‍ പ്രതികരിക്കുകയും സംഭവം കയ്യാങ്കളിയിലേയ്ക്ക് മാറുകയുമായിരുന്നു.

ജനപ്രതിനിധികള്‍ എന്ന നില പോലും മറന്നാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. പോലീസ് എത്തി സ്ഥിതി ശാന്തമാക്കിയെങ്കിലും വീണ്ടും പ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയുണ്ട് യുഡിഎഫ് പ്രശ്‌നമുണ്ടാക്കിയത് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് ബിജെപി പറയുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടവണ്ണപ്പാറ – കൊണ്ടോട്ടി റോഡിൽ സ്കൂട്ടറും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

0
എടവണ്ണപ്പാറ: മലപ്പുറം എടവണ്ണപ്പാറ - കൊണ്ടോട്ടി റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന്...

ആറന്മുള എംഎൽഎ അബിൻ വർക്കിക്ക് പരിക്ക് ; പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങുമ്പോൾ...

0
പത്തനംതിട്ട: ആറന്മുള എംഎൽഎ അബിൻ വർക്കി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. പത്തനംതിട്ട...

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...