പാലക്കാട് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വാളയാര്‍ : വാളയാറിൽ മാരക മയക്കുമരുന്നുമായി രണ്ടു യുവാക്കൾ പിടിയിൽ. തെരഞ്ഞെടുപ്പുമായി ബന്ധപെട്ട പാലക്കാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ സ്‌ക്വാഡും ‑ പാലക്കാട്‌ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസെഫ് സ്‌ക്വാഡും- പാലക്കാട്‌ എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡും സംയുക്തമായി വാളയാർ ടോൾ പ്ലാസയിൽ നടത്തിയ വാഹന പരിശോധനയിലാണ്  കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി  രണ്ടു യുവാക്കളെ അറസ്റ്റ്‌ ചെയ്തത്. എംഡിഎംഎ എന്ന മയക്കുമരുന്നാണ് ഇവരില്‍ നിന്നും പിടികൂടിയത്.

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ നടമാ വില്ലേജിൽ തൃപ്പൂണിത്തറ ‑താമരകുളങ്ങര രാധാമന്ദിരം വീട്ടിൽ വിവേക് കെ (25), കുന്നത്ത്നാട് ഐക്കരനാട്‌ സൗത്ത് വില്ലേജിൽ പൂത്രിക ദേശത്തു പുത്തൻപുരയിൽ ഉല്ലാസ് മാത്യു (25) എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂർ നിന്നും എറണാകുളത്തേക്കാണ് മയക്കുമരുന്നു കടത്തിയതെന്നാണ് എക്‌സൈസിന്റെ പ്രാഥമിക നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...