പാ​ല​ത്താ​യി പീ​ഡ​ന​​ക്കേ​സ് : പോ​ക്​​​സോ ചു​മ​ത്താ​ത്ത​തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ വ്യാ​പ​ക പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : പാ​ല​ത്താ​യി പീ​ഡ​ന​​ക്കേ​സി​ല്‍ പോ​ക്​​​സോ ചു​മ​ത്താ​ത്ത​തി​ല്‍ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. കേ​സി​ല്‍ ബി.​ജെ.​പി, സി.​പി.​എം ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, പോ​ക്​​സോ ചു​മ​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ കെ.​എ​സ്.​യു ക​ണ്ണൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ളക്​​ട​റേ​റ്റി​ന് മു​ന്നി​ല്‍ നി​ല്‍​പ്​ സ​മ​രം ന​ട​ത്തി. പ്ര​തി​ഷേ​ധ പ​രി​പാ​ടി യൂ​ത്ത് കോ​ണ്‍​ഗ്ര​സ്​ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍​റ്​ റി​ജി​ല്‍ മാ​ക്കു​റ്റി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍​റ്​ മു​ഹ​മ്മ​ദ് റി​ബി​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ജോസ് ജങ്ഷനിൽ 2 പേരെ കത്രിക കൊണ്ട് കുത്തിയ സംഭവം : പ്രതിയായ...

0
കൊച്ചി: എറണാകുളം ജോസ് ജംഗ്ഷന് സമീപം രണ്ടുപേരെ കത്രിക കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച...

എച്ച്1എൻ1 പ്രതിരോധം : ലക്ഷണങ്ങൾ ആറുദിവസത്തിലേറെ നീണ്ടാൽ ചികിത്സ വൈകരുത്, കുട്ടികൾക്ക് കൂടുതൽ ശ്രദ്ധവേണം

0
ഡൽഹി : രാജ്യത്ത് എച്ച്1എൻ1 ഫീവർ പടരുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര...

റിയൽ എസ്റ്റേറ്റ് വ്യാപാരി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ; കത്തിയ കാറിന് സമീപം പെട്രോൾ...

0
കോഴിക്കോട് : ചേവായൂർ മഠത്തിൽ മുക്കിൽ കാർ കത്തി വാഹന-വസ്തു ഇടപാട്...

മാണി സി കാപ്പൻ്റെ രാജി ആവശ്യപ്പെട്ട് ഷോൺ ജോർജ് ; കാന്തപുരത്തിൻ്റെ പ്രസ്‌താവന വിവാദത്തിൽ...

0
കൊച്ചി: മാണി സി. കാപ്പന് എതിരായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി...