Sunday, July 21, 2024 12:45 pm

പള്ളിപ്പടി-ഇളവനാരിൽപ്പടി റോഡ്‌ വെള്ളക്കെട്ടില്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല :  പള്ളിപ്പടി-ഇളവനാരിൽപ്പടി റോഡ്‌ വെള്ളക്കെട്ടില്‍. പെരിങ്ങര പഞ്ചായത്ത് 15-ാം വാർഡിലെ ചാത്തങ്കരിക്കടവിൽ നിന്ന് തുടങ്ങുന്ന റോഡിലാണ് ദുരിതയാത്ര നേരിടുന്നത്. 38 ലക്ഷം രൂപ ജില്ലാപഞ്ചായത്തിൽ നിന്ന്‌ റോഡ് വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. പണികൾ കാര്യമായി തുടങ്ങിയിട്ടില്ലെന്നുമാത്രം. മൂന്നുമാസം മുമ്പ് മണ്ണുമാന്തി ഉപയോഗിച്ച് ചില ഭാഗങ്ങൾ കുഴിച്ചിരുന്നു.

തുലാവർഷം എത്തിയതോടെ മുഴുവൻ വെള്ളക്കെട്ടായി. ചെളിവെള്ളവും ഇളകിയ മെറ്റലുകളുമാണ് എമ്പാടും. ഇരുചക്രവാഹനയാത്രികർക്ക് കുഴികളിൽ വീണ് പരിക്കേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. ചാത്തങ്കരി പാടശേഖരത്തിന്റെ പ്രധാന റോഡുകളിൽ ഒന്നാണിത്. പാടത്ത് കൃഷി ഒരുക്കം നടക്കുകയാണ്. ചാത്തങ്കരി ജങ്ഷൻമുതൽ ഒരുകിലോമീറ്ററോളം ദൂരത്തിൽ പുനരുദ്ധാരണത്തിനാണ് ജില്ലാപഞ്ചായത്ത് തുക അനുവദിച്ചത്. നിലവിലുള്ളതിനേക്കാൾ 14 സെന്റീമീറ്റർ ഉയർത്തിയാണ് പുതിയ റോഡ് പണിയേണ്ടത്. നിലവിലുള്ള വീതിയിൽ ഉപരിതലം ടാർ ചെയ്യണം. വശങ്ങളിൽ കോൺക്രീറ്റ് ചെയ്യും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെ നിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൈന്യം എത്താൻ വൈകും ; പുഴയിൽ വീണ്ടും തിരച്ചിൽ തുടങ്ങാൻ തീരുമാനം

0
ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിഞ്ഞു കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചിൽ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശിയായ 14 കാരൻ മരിച്ചു

0
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ...

‘അർജുനെ രക്ഷപ്പെടുത്താൻ ഇടപെടണം’ ; സുപ്രിംകോടതിയിൽ ഹർജി

0
അങ്കോല : കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി...

കോഴിക്കോട് കനത്ത നാശം വിതച്ച് മിന്നല്‍ ചുഴലിക്കാറ്റ് ; അഞ്ച് വീടുകള്‍ തകര്‍ന്നു ;...

0
കോഴിക്കോട് : കോഴിക്കോട് വളയത്ത് മിന്നല്‍ ചുഴലിക്കാറ്റില്‍ വ്യാപക നാശം. അഞ്ച്...