കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു ; പല്ലശ്ശന പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി

For full experience, Download our mobile application:
Get it on Google Play

പല്ലശ്ശന: കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു എന്നാരോപിച്ച്‌ പല്ലശ്ശന പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ഒന്നാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണും കൂടിയായ സജില അവതരിപ്പിച്ച പ്രമേയം 15ാം വാര്‍ഡ് മെമ്പര്‍ ഡി.മനുപ്രസാദ് പിന്താങ്ങുകയും പ്രമേയത്തിനുമേല്‍ തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തു. പല്ലശ്ശന ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്ന പ്രതിഷേധയോഗത്തില്‍ നൂറു കണക്കിന് തൊഴിലാളികള്‍ ഒത്തുകൂടി.

ഒപ്പ് ശേഖരണ സമ്മേളനം നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി ഉത്ഘാടനം ചെയ്തു. പല്ലശ്ശന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.അശോകന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍, പഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ്രാധ ഒപ്പുകള്‍ ശേഖരിച്ചത് ഏറ്റു വാങ്ങി. കെ.രമാധരന്‍, എം.സുധീര്‍,പി.ടി.ഉണ്ണികൃഷ്ണന്‍, വി.എം.കൃഷ്ണന്‍, എം.ലക്ഷ്മണന്‍ , പി.എസ്.രാമനാഥന്‍, കെ.കെ.യശോദ തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...

പായിപ്പാട് സ്വദേശിയായ യുവതിക്ക് കാപ്പ ചുമത്തി : കോട്ടയം ജില്ലയില്‍ പ്രവേശന വിലക്ക്

0
കോട്ടയം : നിരന്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന യുവതിക്ക് കോട്ടയം ജില്ലയില്‍ പോലീസ്...