വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വീട്ടമ്മയെ കുത്തിക്കൊന്ന സംഭവത്തില്‍ അയല്‍വാസി പിടിയില്‍. വ്യാസപുരം കോളനിയില്‍ വേണാട്ടു പറമ്പില്‍ ധര്‍മ്മന്റെ ഭാര്യ സരസ്വതി (65) യെ കൊലപ്പെടുത്തിയ കേസിലാണ് പള്ളുരുത്തി കടേഭാഗം കാട്ടിശ്ശേരി പറമ്പില്‍ ജയന്‍ (57) പിടിയിലായത്. 2014 ല്‍ ജയന്റെ ഭാര്യ സിന്ധുവിനെ സരസ്വതിയുടെ മകന്‍ മധു സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് സരസ്വതിയുടെ കൊലപാതകത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. മധു നിലവില്‍ ജയിലിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...