പമ്പാ ആക്ഷൻപ്ലാൻ ഒന്നാംഘട്ട പ്രവർത്തനത്തോടെ നിലച്ചു

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ദേശീയ നദീസംരക്ഷണ പദ്ധതിയിലുൾപ്പെടുത്തിയ പമ്പാ ആക്ഷൻപ്ലാൻ ഒന്നാംഘട്ട പ്രവർത്തനത്തോടെ നിലച്ചു. മണ്ഡല-മകരവിളക്ക് കാലത്ത് അനിയന്ത്രിതമായി പമ്പ മലിനപ്പെടുന്നതും കൈയേറ്റത്താൽ തീരം ഇല്ലാതാവുന്നതും പരിഗണിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചത്. ശബരിമലയിലും പമ്പാത്രിവേണിയിലും ചെറിയാനവട്ടത്തും ശാസ്ത്രീയ മാലിന്യ സംസ്‌കരണത്തോടുകൂടിയ കക്കൂസ് കോംപ്ലക്സ് നിർമാണവും പദ്ധതിയിലുൾപ്പെടുത്തിയിരുന്നു. ഇതിനായി ദേവസ്വം ബോർഡിനെയാണ് ചുമതലപ്പെടുത്തിയത്. 12 കോടി രൂപ അടങ്ങുന്ന ഒന്നാംഘട്ടപദ്ധതിയിൽ ഇത്തരം നിർമാണം ഉൾപ്പെടുത്തി. ഇതുൾപ്പടെയുള്ള ഒന്നാംഘട്ടപദ്ധതിയിൽ 18 കോടി രൂപ വിനിയോഗിച്ചു. രണ്ട് ചെറിയ തടയണകളും പമ്പയിൽ പടവുകളും നിർമിച്ചതോടെ പദ്ധതി അവസാനിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖനെ പിടികൂടി

0
പാലക്കാട് : കോഴിക്കൂട്ടിൽ കയറി കോഴിയെ കൊന്നു ഒപ്പം മുട്ടയും വിഴുങ്ങിയ...

സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി വേണുഗോപാൽ

0
തിരുവനന്തപുരം: സ്വന്തം മുഖം വികൃതമായതിന് സിപിഎം രാഹുൽ ഗാന്ധിയെ പഴിക്കുന്നതെന്തിനെന്ന് കെസി...

ബൈക്ക് നിയന്ത്രണം വിട്ട് അപകടം ; പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

0
കോഴിക്കോട്: കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. വടയം...

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...