പാമ്പാ ഡാമിന് അര്‍ദ്ധരാത്രിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ; വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാമ്പാ ഡാമിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി പതിനൊന്നു മണിക്കുശേഷമാണ്  ജില്ലാ കളക്ടര്‍ ഫേസ് ബുക്കിലൂടെ വിവരം അറിയിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത പത്തനംതിട്ട മീഡിയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മനപൂര്‍വ്വം നല്‍കിയില്ല. പി.ആര്‍.ഡി യിലെ ജീവനക്കാരും ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയില്ല. ജില്ലയിലെ ജനങ്ങളെ ബാധിക്കുന്ന അതിപ്രധാനമായ വാര്‍ത്തകള്‍ തന്റെ ഫെയ്സ് ബുക്ക് പേജിലൂടെ ജനം അറിഞ്ഞാല്‍ മതിയെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പി.ബി.നൂഹ്.

പാമ്പാ ഡാമിന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏതു നിമിഷവും റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ഡാമിന്റെ ഷട്ടറുകള്‍ തുറക്കുകയും ചെയ്യാം. ജനങ്ങള്‍ ജാഗ്രതയോടെ ഇരിക്കെണ്ടതാണ്.

https://www.facebook.com/mediapta/videos/2783899365174704/

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 70 തിരകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു ; ഒരാൾ...

0
താമരശ്ശേരി : താമരശ്ശേരി കമ്മാളൻകുന്നത്ത് അടച്ചിട്ട വീട്ടിൽനിന്ന് തോക്കിന്റെ എഴുപത് തിരകളും...

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...