ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്തിയില്ല ; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി മത്തായിയുടെ കുടുംബം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചിറ്റാർ കസ്റ്റഡി മരണത്തിൽ ജില്ല ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തൃപ്​തിയില്ലെന്ന്​ മരിച്ച മത്തായിയുടെ  കുടുംബം . അതിനാൽ  ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.

റീ പോസ്​റ്റ്​മോർട്ടം നടത്തണമെന്നും മുഴുവൻ പ്രതികളെയും അറസ്​റ്റ് ​ചെയ്യാൻ പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട്​​ തിങ്കളാഴ്ച ഹൈക്കോടതിയിൽ  റിട്ട് ഹർജി നൽകാനാണ്  ബന്ധുക്കളുടെ തീരുമാനം
വീട്ടുമുറ്റത്ത്​ പന്തൽകെട്ടി സമരം തുടങ്ങാനും കുടുംബം തീരുമാനിച്ചിട്ടുണ്ട് . ഇതിനിടെ മത്തായിയുടെ മൃതദേഹം സംസ്കരിക്കാത്ത സാഹചര്യത്തിൽ നിലപാട്​ മയ​പ്പെടുത്താൻ അടുത്ത ബന്ധുക്കളുമായി അധികൃതർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. പ്രതികളെ അറസ്​റ്റ്​ ചെയ്യാതെ പിൻമാറില്ലെന്നും നീതികിട്ടുംവരെ സമരം തുടരുമെന്നുമാണ്  ബന്ധുക്കൾ വ്യക്തമാക്കിയിരിക്കുന്നത് . ജനങ്ങളുടെ വികാരം ഉൾക്കൊണ്ട്​ സത്യസന്ധമായി കേസ്​ അന്വേഷിക്കണമെന്നും മത്തായിയുടെ കുടുംബത്തിന് ഉചിത നഷ്ടപരിഹാരം നൽകണമെന്നുമാണ് ഉയർന്നു വരുന്ന ആവശ്യം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രോഗിയോട് മോശം പെരുമാറ്റം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ വനിതാ ഡോക്‌ടർക്കെതിരെ വിജിലൻസ് അന്വേഷണം

0
കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ...

സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറി വില്പന ; നാലുപേർ പോലീസ് പിടിയിൽ

0
മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ...

റെക്കോ‍ർഡ് കളക്ഷൻ നേടി കെഎസ്ആർടിസി എറണാകുളം ഡിപ്പോ ; 29 ലക്ഷം രൂപ വരുമാനം

0
കൊച്ചി: ഓണത്തിന് ശേഷമുള്ള ആദ്യ പ്രവൃത്തിദിനമായ ഓഗസ്റ്റ് 31ന് റെക്കോ‍ർഡ് കളക്ഷൻ...

മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനം ; സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ...