നൂതന തൊഴിൽ നൈപുണ്യ കോഴ്‌സുകളുമായി പാമ്പാടി കമ്യൂണിറ്റി സ്കിൽ പാർക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : തൊഴിൽ രംഗത്ത് കൂടുതൽ അവസരങ്ങൾ തുറന്നിടുന്ന നൂതന തൊഴിൽ നൈപുണ്യ പരിശീലന കോഴ്സുകളൊരുക്കി പാമ്പാടി അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാർക്ക്. ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി (എ ആർ / വി ആർ) രംഗത്തെ വിവിധ ജോലികൾക്ക് ആവശ്യമായ നൈപുണ്യ വികസനത്തിന് വിപുലമായ സൗകര്യങ്ങളാണ്‌ ഇവിടെ ഒരുക്കിയിട്ടുള്ളത്. എ ആർ സെന്റർ ഓഫ് എക്‌സലൻസിനു കീഴിൽ വിവിധ കോഴ്സുകൾ ലഭ്യമാണ്. യൂസർ വി ആർ ഡെവലപ്പർ, അസ്സോസിയേറ്റ് ഗെയിം ഡെവലപ്പർ, പ്രൊഫഷണൽ ഇൻ ഗ്രാഫിക് ഡിസൈനിങ് എന്നിവയാണ് ഇവിടെ ലഭ്യമായ കോഴ്‌സുകൾ. പുതിയ തൊഴിൽ കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്കും പ്രൊഫഷനലുകൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ കോഴ്സുകളും പരിശീലനങ്ങളും ക്രമീകരിച്ചിരിക്കുന്നത്. ഈ കോഴ്സുകൾക്ക് കേരള നോളജ് ഇക്കോണമി മിഷൻ സ്കോളർഷിപ്പും ലഭിക്കും. പട്ടികജാതി / പട്ടികവർഗ / മത്സ്യത്തൊഴിലാളി സമൂഹം, ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റി, മുൻഗണനാ വിഭാഗത്തിലുള്ള സ്ത്രീകൾ, സിംഗിൾ പാരന്റായ വനിതകൾ എന്നിവർക്ക് 70 ശതമാനം വരെ സ്കോളർഷിപ്പ് ലഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജസ്ഥാനിൽ അമിത് ഷായുടെ പൊതുപരിപാടിയിൽ പ്രതിഷേധിക്കാൻ പദ്ധതിയിട്ടു ; ഒരു സംഘം വിദ്യാർഥികൾ ...

0
രാജസ്ഥാൻ : ആൽവാറിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധിക്കാൻ പദ്ധതിയിട്ട...

വയനാട് യുവാവിനെ കാണാനില്ലന്ന് പരാതി

0
കല്‍പ്പറ്റ : വയനാട് വടക്കനാട്ടിൽ വീണ്ടും ദുരൂഹമായ തിരോധാനം. നേരത്തെ കാണാതായ...

ബിജെപി വിട്ട് ദേവൻ ; പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ...

0
ആലപ്പുഴ : ബിജെപി വിട്ട് നടൻ ദേവൻ. സംസ്ഥാന വൈസ് പ്രസിഡന്റ്...

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...