പത്തനംതിട്ട പമ്പാവാലിയിൽ ഉരുൾ പൊട്ടൽ

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : പത്തനംതിട്ട പമ്പാവാലി വട്ടപ്പാറയില്‍ ഉരുള്‍പൊട്ടല്‍. സമീപത്തെ വീടുകളിലേക്ക് വെള്ളംകയറി. മേമുറിയില്‍ അരവിന്ദാക്ഷന്റെ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. 10 അടി താഴ്ചയിലേക്കാണ് വീടിന്റെ അടിത്തറയോട് ചേര്‍ന്ന സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണത്. പുലരി ഹോട്ടലിലേക്കും വെള്ളം കയറി.

സമീപത്തെ ഹാളില്‍ സിപിഐഎം ലോക്കല്‍ സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ഉരുള്‍പൊട്ടല്‍. ഹാളില്‍ വെള്ളവും മണലും കയറിയതിനെ തുടര്‍ന്ന് ആളുകള്‍ ഇറങ്ങി രക്ഷപ്പെട്ടു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നാണ് സംഭവം. വട്ടപ്പാറയില്‍ മുകള്‍ ഭാഗത്താണ് ഉരുള്‍ പൊട്ടിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...