കരമനയാറ്റില്‍ ചാടിയ യുവാവിനായി തെരച്ചില്‍ തുടരും

For full experience, Download our mobile application:
Get it on Google Play

നേമം : കരമനയാര്‍ ഒഴുകുന്ന ഇടഗ്രാമം കുന്നിക്കടവില്‍ നിന്ന് ചാടിയ യുവാവിനെക്കുറിച്ച്‌ ഇനിയും വിവരമൊന്നും ലഭിച്ചില്ല. കരമന കരുമം പാറവിള വീട്ടില്‍ നാഗപ്പന്‍റെ മകന്‍ എന്‍. സുനില്‍കുമാര്‍ (38) ആണ് ഒക്ടോബര്‍ 26-ന് രാവിലെ 7 മണിക്ക് കരമനയാറ്റില്‍ ചാടിയത്. യുവാവ് ആറ്റിലേക്ക് ചാടുന്നതിനു ദൃക്സാക്ഷികള്‍ ഉണ്ട്.

വിവരമറിഞ്ഞ് കരമന പോലീസും തിരുവനന്തപുരത്തു നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തിരച്ചില്‍ നടത്തുകയുണ്ടായി. മൂന്നാം ദിവസമായ വ്യാഴാഴ്ചയും ഫയര്‍ഫോഴ്സ് ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കുറിച്ചുള്ള ഒരു വിവരവും ലഭിച്ചിട്ടില്ല. അവിവാഹിതനാണ്. അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയാണ്. യുവാവിനെ കണ്ടെത്തുന്നതിന് വെള്ളിയാഴ്ച തെരച്ചില്‍ തുടരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...