പമ്പാവാലി സര്‍വീസ് സഹകരണ ബാങ്കും പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പമ്പാവാലി: പമ്പാവാലി സര്‍വീസ് സഹകരണ ബാങ്കും പ്രതിസന്ധിയില്‍, പ്രതിഷേധസമരവുമായി ബി.ജെ.പി പമ്പാവാലി മേഖലാ കമ്മിറ്റി. കാലാവധി കഴിഞ്ഞ നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നില്ലെന്നും ചിട്ടിയുടെ പണം നല്കുന്നില്ലെന്നുമാണ് നിക്ഷേപകരുടെ പരാതി. ബാങ്കിന്റെ ചുമതലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന കണ്‍സ്യൂമര്‍ സ്റ്റോറും ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണെന്നും ബാങ്ക് നശിപ്പിച്ചത് സി.പി.എം ആണെന്നും ബി.ജെ.പി ആരോപിച്ചു.

പമ്പാവാലി ക്യു 446 – 10 നമ്പര്‍ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിക്കെതിരേ ബി.ജെ.പി പമ്പാവാലി ഏരിയാ കമ്മറ്റി നടത്തിയ പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ബിജു പമ്പാവാലി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ് വടശ്ശേരിക്കര, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ, ST മോർച്ച ജില്ലാ പ്രസിഡന്റ് സുജൻ അട്ടത്തോട്, ജില്ലാ കമ്മറ്റിയംഗം വേണു പമ്പാവാലി, മണ്ഡലം ഭാരവാഹികളായ അനീഷ് നായർ, അരുൺ അനിരുദ്ധൻ, പൊന്നമ്മ സോമൻ എന്നിവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...