വഴിത്തർക്കം കോടതി കയറി ; നിർമ്മാണ സാമഗ്രികൾ തിരിച്ചെടുക്കാൻ പോയ പഞ്ചായത്തംഗത്തിന് മർദ്ദനമേറ്റു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അട്ടപ്പാടിയില്‍ പഞ്ചായത്തംഗത്തിന് പരിക്കേറ്റു. ഷോളയൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംആര്‍ ജിതേഷിനാണ് പരിക്കേറ്റത്. മേലേ കോട്ടത്തറയില്‍ അഴുക്കുചാല്‍ നിര്‍മ്മാണം ശിവസ്വാമിയെന്നയാള്‍ തടഞ്ഞിരുന്നു.

നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ കോടതിയില്‍ നിന്ന് ശിവസ്വാമി അനൂകൂല ഉത്തരവും വാങ്ങിയിരുന്നു. ഇതിനായി എത്തിച്ച നിര്‍മ്മാണ സാമഗ്രികള്‍ തിരിച്ചെടുക്കാന്‍ പോയപ്പോഴാണ് തര്‍ക്കമുണ്ടായത്. ശിവസ്വാമിയാണ് ആക്രമിച്ചതെന്ന് എംആര്‍ ജിതേഷ് ആരോപിച്ചു.

ശിവസ്വാമിക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ ; 533% അധികം

0
പത്തനംതിട്ട : കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ....

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...