തമിഴ് ആയോധന കലയായ സിലംബാട്ടം സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പന്തളം മുന്നില്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : തമിഴ്നാടിന്റെ  ആയോധന കലയായ സിലംബാട്ടം സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ പന്തളം ഇന്റർനാഷണൽ അക്കാഡമി ഓഫ് നിൻജ ആൻഡ് കിക് ബോക്സിംഗ് അക്കാദമിക്ക് മിന്നും വിജയം. സിംഗിൾ സ്റ്റിക്‌സ്, ഡബിൾ സ്റ്റിക്‌സ് 2 ഗോൾഡ്, 7 സിൽവർ മെഡലുകൾ നേടി. കൊല്ലം കിഴക്കുഭാഗം പഞ്ചായത്ത് ടൗൺ ഹാളില്‍ വെച്ചായിരുന്നു ചാമ്പ്യൻഷിപ്പ്. ദേവനന്ദ ഡി, ആദിൽ എ, ജോയൽ ജെയിംസ്, വിഷ്ണു എസ്, ചിരത് വിമൽ, അഥർവ് കൃഷ്ണ, എന്നിവരായിരുന്നു മെഡലുകൾ കരസ്ഥമാക്കിയത്.  അക്കാദമി ഡയറക്ടർ കെ.രാകേഷ്, സ്റ്റേറ്റ് പ്രസിഡന്റ് ആർ.മനോജ് കുമാർ എന്നിവരുടെ  നേതൃത്വത്തിലാണ് ടീമിനെ പരിശീലിപ്പിച്ചത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...