21.5 C
Pathanāmthitta
Wednesday, February 1, 2023 8:59 am
adver-posting
WhatsAppImage2022-04-02at72119PM
previous arrowprevious arrow
next arrownext arrow

മണ്ഡലച്ചിറപ്പുത്സവത്തിന്‍റെ നിറവില്‍ പന്തളം മഹാദേവർ ക്ഷേത്രം

പന്തളം : മണ്ഡലച്ചിറപ്പുത്സവത്തിന്‍റെ നിറവില്‍ പന്തളം മഹാദേവർ ക്ഷേത്രം. ഖരമുനിയാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. അച്ചൻകോവിലാറിന്റെ ഇടതുകരയിലാണു ക്ഷേത്രം . പ്രകൃതിജന്യമായ മുക്കാൽ വട്ടപ്രദക്ഷിണ വഴിമാത്രമുള്ള മഹാക്ഷേത്രമെന്ന ഖ്യാതിയുമുണ്ട്. ഈശാന കോണിൽ നമസ്കാര മണ്ഡപത്തിൽ തൊട്ടു ചേർന്നാണ് അച്ചൻകോവിലാറൊഴുകുന്നത്.

bismi-up
home-up
KUTTA-UPLO
WhatsAppImage2022-07-31at72836PM
previous arrow
next arrow

പ്രധാന പ്രതിഷ്ഠയായ മഹാദേവനെ കൂടാതെ ഗണപതി, മായയക്ഷിയമ്മ, ശാസ്താവ്, നാഗരാജാവ്, സുബ്രഹ്മണ്യൻ, ബ്രഹ്മരക്ഷസ്സ്, രക്ഷസ്സ് എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇടപ്പള്ളി സ്വരൂപത്തിന്റെ വകയായിരുന്ന ക്ഷേത്രത്തിന്റെ ഭരണം ഇടപ്പള്ളി തമ്പുരാക്കന്മാരും ദേവസ്വം ഊരാഴ്മക്കാരായ കുളക്കട നമ്പിമഠം, ഞെട്ടൂർ വാഴുവേലിമഠം, തോട്ടക്കോണം മണ്ണിൽമഠം, വെൺമണി കല്ലമൺമഠം എന്നിവരും ചേർന്നു വിശ്വാസികളുടെ പിന്തുണയോടെയാണ് നടത്തി വന്നത്. പ്രതിവർഷം അയ്യായിരപ്പറ നെൽപാടവും പന്തളം 12 കരകളിലെ കരഭൂമികളിലെ ആദായത്തിന്റെ അംശം ജന്മിക്കരം ഇനത്തിൽ പിരിച്ചെടുത്തിരുന്ന തുകയും ക്ഷേത്രത്തിനുണ്ടായിരുന്നു. അക്കാലത്ത് കേരളത്തിലെ തലയെടുപ്പുള്ള പന്തളം നീലകണ്ഠൻ, രാമകൃഷ്ണൻ ഉൾപ്പടെ ആനകളെ എഴുന്നെള്ളിപ്പിനായി സംരക്ഷിച്ചിരുന്നു.

self

1969 ലെ ഭൂപരിഷ്കരണ നിയമം കാരണം ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴികെ സ്വത്തുക്കൾ നഷ്ടമായി. തുടർന്നിങ്ങോട്ട് ഭരണം തോട്ടക്കോണം, മുടിയൂർക്കോണം, മുളമ്പുഴ, മങ്ങാരം, ഞെട്ടൂർ, മാന്തുക, കൈപ്പുഴ, പനങ്ങാട്, തോന്നല്ലൂർ, കുരമ്പാല, പൂഴിക്കാട്, കടയ്ക്കാട് വടക്ക്, കടയ്ക്കാട് തെക്ക് എന്നീ കരകളിലുള്ള വിശ്വാസികളെ ഉൾക്കൊള്ളിച്ചു മഹാദേവഹിന്ദുസേവാ സമിതിയുടെ മേൽനോട്ടത്തിലാണ്.13 കരകളിൽ നിന്നു നിർധനരായ ഓരോ വ്യക്തികൾക്ക് വർഷം തോറും വീട് നിർമിച്ചു നൽകുന്നതുൾപ്പടെ ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തുന്നു.

Alankar
dif
WhatsAppImage2022-07-31at72836PM
previous arrow
next arrow

എസ്എസ്എൽസിക്ക് മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമുണ്ട്. കുംഭത്തിരുവാതിര, ധനുമാസത്തിലെ 10 ദിവസത്തെ ഉത്സവം, ശിവരാത്രി, സപ്താഹ യജ്ഞം, ചന്ദ്രപ്പാെങ്കാല, തൈപ്പൂയം, ഉത്രം ഉത്സവം, പ്രതിഷ്ഠാ വാർഷികം എന്നിവയാണ് പ്രധാന ആട്ടവിശേഷങ്ങൾ. പ്രസിഡന്റ് എം.ജി.ബിജുകുമാർ, സെക്രട്ടറി ജെ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ജെ.വിജയകുമാർ, ടി.എസ്.പ്രദീപ് കുമാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

KUTTA-UPLO
WhatsAppImage2022-07-31at73432PM
Advertisment
WhatsAppImage2022-07-31at72444PM

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow