പന്തളം പബ്ലിക് ലൈബ്രറി വിജയികളെ ആദരിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം: പബ്ലിക് ലൈബ്രറി ബാലവേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. പന്തളം നഗരസഭ വൈസ് ചെയർമാൻ കെ.മണിക്കുട്ടൻ യോഗം ഉദ്ഘാടനം ചെയ്തു. ലൈബ്രററി പ്രസിഡന്റ് അഡ്വ.എസ്.കെ വിക്രമൻ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം തെങ്ങമം ഗോപകുമാർ വിജയികൾക്ക് മൊമെന്റോ വിതരണം ചെയ്തു. മാധവ് വി.നായർ, തീർത്ഥ എ., അനിരുദ്ധൻ പി.എം., അർജുൻ എസ്., ഗൗരിനന്ദ എം., ഷാരോൺ ഷാജി ബേബി എന്നിവർ ആദരവ് ഏറ്റുവാങ്ങി.

വായനക്കളരിയിൽ ബാലവേദിയംഗങ്ങളായ കുട്ടികളുടെ രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കയ്യെഴുത്തുമാസിക ‘എഴുത്തരങ്ങ്’ ലൈബ്രറി പ്രസിഡന്‍റിന് നൽകി തെങ്ങമം ഗോപകുമാർ പ്രകാശനം ചെയ്തു. സെക്രട്ടറി പി.ജി.രാജൻബാബു, പ്രൊഫ.വി.രമാദേവി, കെ.എൻ.ജി.നായർ, ആർ.സന്തോഷ്, ബാലവേദി പ്രസിഡന്റ് എസ്.അർജുൻ, സെക്രട്ടറി എം.ഗൗരിനന്ദ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...