എക്സ് സർവ്വീസ് ലീഗ് മുൻ സംസ്ഥാന ട്രഷറർ പാണ്ടനാട്‌ ചാക്കപ്പറമ്പിൽ മേടയിൽ ജേക്കബ് വർഗീസ് (മോനച്ചൻ 75) നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ: എക്സ് സർവ്വീസ് ലീഗ് മുൻ സംസ്ഥാന ട്രഷറാർ പാണ്ടനാട് നോർത്ത് ചാക്കപ്പറമ്പിൽ മേടയിൽ ജേക്കബ് വർഗീസ് (മോനച്ചൻ 75) നിര്യാതനായി. സംസ്കാരം പിന്നീട്.

ഇന്ന്  ഉച്ചയ്ക്ക് 12 മണിക്ക്  കെ.എസ്.ആർ.ടി.സിക്കു സമീപമുള്ള പെട്രോള്‍  പമ്പിൽ നിന്നും കാറുമായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഹൃദയാഘാതം സംഭവിച്ചാണ്  മരിച്ചത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ എതിർ വശമുള്ള  ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. പരേതൻ പാണ്ടനാട് നോർത്ത് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലെ ട്രസ്റ്റിയാണ്. ഭാര്യ – ഓതറ പുന്നക്കാട് ജോളി. മക്കൾ – ജൂലി, ജ്യോതി, ജിഷ, ജെസ്റ്റിൻ. മരുമക്കൾ – സുനിൽ, ജോയി, സിബി, മേഴ്സി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...