പാണ്ടി വിനു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നെയ്യാറ്റിന്‍കര ആറയൂര്‍ പാണ്ടി വിനു കൊലക്കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്തവും ഒരോലക്ഷം രൂപ പിഴയും വിധിച്ചു കോടതി. സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൂടിയായ പുളിക്കുത്തി ഷാജി, പല്ലന്‍ അനി എന്നവര്‍ക്കാണ് നെയ്യാറ്റിന്‍കര അഡിഷണല്‍ ജില്ലാകോടതി ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി ഷാജി, അച്ഛന്‍ കൃഷ്ണന്റെ വസ്തുക്കള്‍ ബലമായി എഴുതിവാങ്ങാന്‍ ക്വട്ടേഷന്‍ നല്‍കിയയാളാണ് പാണ്ടി വിനു.

പ്രമാണം ഒപ്പിട്ട് വാങ്ങിയശേഷം കൃഷ്ണനെ ഇരുവരും ചേര്‍ന്ന് കൊന്ന് മാര്‍ത്താണ്ഡത്തിന് സമീപത്തെ ചതുപ്പില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതിനുശേഷം വിനു കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെ ഷാജിയും അനിയും ചേര്‍ന്ന് വിനുവിനെ മദ്യപിക്കാന്‍ വീട്ടില്‍ വിളിച്ചുവരുത്തി അടിച്ചും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നു. 2019 ഏപ്രില്‍ 20നായിരുന്നു കൊലപാതകം. പ്രോസിക്യൂഷന്‍ 63 സാക്ഷികളെ വിസ്തരിച്ചു. 130 രേഖകളും കേസില്‍ ഉള്‍പ്പെട്ട അന്‍പതു വസ്തുക്കളും കോടതി മുമ്പാകെ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...