കാട്ടുപന്നികള്‍ കൃഷി നശിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കോവിഡ് കാലത്ത് കര്‍ഷകര്‍ വിതച്ച വിളകള്‍ നശിപ്പിച്ച് കാട്ടുപന്നികള്‍. തോമ്പിക്കണ്ടം പുത്തന്‍പറമ്പില്‍ പി.സി എബ്രഹാമിന്‍റെ മരച്ചീനി കൃഷിയാണ് കാട്ടുപന്നികള്‍ ഒന്നുപോലും ബാക്കിവെക്കാതെ നശിപ്പിച്ചത്. വിളവെടുപ്പിന് പാകമായ മരച്ചീനിയാണ് കുത്തിമറിച്ചു കളഞ്ഞത്. തോമ്പിക്കണ്ടം മോന്‍സിപ്പടിക്കു സമീപം 22കെ.വി വൈദ്യുത ലൈന്‍ കടന്നു പോകുന്ന സ്ഥലം പാട്ടത്തിന് എടുത്തു ചെയ്യുന്ന കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിച്ചത്.

ഇടക്കാലത്ത് വലിയ ശല്യമില്ലാതിരുന്ന കാട്ടുപന്നികള്‍ വീണ്ടും കൂട്ടത്തോടെ ഇറങ്ങിയതായാണ് കര്‍ഷകര്‍ പറയുന്നത്. മറ്റു പറമ്പുകള്‍ പാട്ടത്തിനെടുത്ത് വലിയ തുക മുടക്കി ചെയ്യുന്ന കൃഷികള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് കണ്ടു നില്‍ക്കാനെ കര്‍ഷകനു കഴിയു. വേലി കെട്ടി തിരിച്ച കൃഷിയിടങ്ങളിലാണ് കഴിഞ്ഞ രാത്രി പന്നികള്‍ ഇറങ്ങിയത്. പന്നികളെ തുരത്താനുള്ള അധികാരവും അവകാശവും കര്‍ഷകന് അധികൃതര്‍ കൈമാറുകയാണ് വേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...