സുപ്രീം കോടതി വിധി ഇന്ത്യൻ ഭരണഘടനയോടുളള വെല്ലുവിളി : പണ്ഡിതർ മഹാജനസഭ

For full experience, Download our mobile application:
Get it on Google Play

റാന്നി: സുപ്രീം കോടതി വിധി ഇന്ത്യൻ ഭരണഘടനയോടുളള വെല്ലുവിളിയാണെന്ന് അഖില കേരള പണ്ഡിതർ മഹാജനസഭ അഭിപ്രായപ്പെട്ടു. ഭരണഘടനയുടെ അന്തസ്സത്തക്ക് നിരക്കാത്ത വിധികൾ നിയമസംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ്. സംവരണത്തെ ദാരിദ്ര്യ നിർമാർജനപദ്ധതിയും സാമ്പത്തിക പരിഹാര പദ്ധതിയുമായി ചുരുക്കികാട്ടുന്ന പ്രവണത ഭരണഘടന മുന്നോട്ടു വെയ്ക്കുന്ന സാമൂഹിക നീതിയുടെ അന്തസ്സത്തയെ ഇല്ലാതാക്കുമെന്നും എക്സീക്യൂട്ടീവ് യോഗം ചൂണ്ടിക്കാട്ടി.

സംസ്ഥാന എക്സീക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സി.ജി.ശശിചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷിജുകുമാർ എരുമേലി, എം.സി.രഘു, കെ.കെമോഹനൻ, ടി.എസ്.രാജൻ,കെ ആർ അജിത്, എ.കെ ശശിധരൻ,
ഷിബു ശ്രീധർ, സാവിത്രി ശിവശങ്കരൻ, കെ.വി ബിജു,എം.ആർ സജീഷ് രാജ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം

0
കോഴിക്കോട്: കോഴിക്കോട് രാമനാട്ടുകരയിലെ ബിവറേജസ് ഔട്ട്‌ലെറ്റിൽ മോഷണം. കുട ഉപയോഗിച്ച്...

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...