തിരുവനന്തപുരം പാങ്ങോട് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവെച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പാങ്ങോട് വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെടിവച്ചയാള്‍ അറസ്റ്റില്‍. പാങ്ങോട് സ്വദേശി വിനീതിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വാക്കു തര്‍ക്കത്തിനിടെ സുഹൃത്തായ പാങ്ങോട് സ്വദേശി റഹിമിന്റെ തലയില്‍ വിനീത് വെടിവെച്ചത്. കടയ്ക്കല്‍ തിരുവാതിര ഉത്സവം കഴിഞ്ഞ മടങ്ങിവരുകയായിരുന്നു റഹിമും സുഹൃത്തായ ഷിനുവും. വര്‍ക്ക് ഷോപ്പ് നടത്തുന്ന വിനീതിന്റെ കടയില്‍ ഷിനു ഒരു കാര്‍ നല്‍കിയിരുന്നു.

ഇവര്‍ തമ്മില്‍ നേരത്തെയും സാമ്പത്തിക തര്‍ക്കങ്ങളുണ്ടായിരുന്നു. വിനീതിന്റെ വീടിന് സമീപം വെച്ച്‌ ഷിനുമായാണ് ആദ്യം വാക്കു തര്‍ക്കമുണ്ടാകുന്നത്. കാര്‍ റിപ്പയര്‍ നല്‍കാത്തതിനെ ചൊല്ലിയായിരുന്നു തര്‍ക്കം തുടങ്ങിയത്. ഇരുവരും തമ്മിലുള്ള വാ‍ക്കുതര്‍ക്കത്തിനിടെ റഹിം ഇടപെട്ടു. പെട്ടെന്ന് അരയില്‍ വെച്ചിരുന്ന തോക്കെടുത്ത് റഹിമിന്റെ തലയിലേക്ക് വിനീത് വെടിവെയ്ക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...