വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താന്‍ തീരുമാനം. ബസുകളുടെ ടോള്‍നിരക്ക് 310, 465 എന്ന തോതിലാകും. കാര്‍, ജീപ് തുടങ്ങിയ ലൈറ്റ് മോടോര്‍ വെഹികിള്‍ സിംഗിള്‍ യാത്രയ്ക്ക് 100 രൂപയും റിട്ടെന്‍ ഉള്‍പെടെ 150 രൂപയുമാകും. രണ്ട് ദിവസത്തിനുള്ളില്‍ പുതുക്കിയ നിരക്ക് നടപ്പാക്കുമെന്ന് കരാര്‍ കംപനി അറിയിച്ചു.

കരാര്‍ കംപനി ടോള്‍ നിരക്ക് കുറച്ചതിനെതിരെ നല്‍കിയ അപീലില്‍ കംപനിയ്ക്ക് ഉത്തരവ് അനുകൂലമായി വന്നതിന്റെ സാഹചര്യത്തിലാണ് പുതിയ നടപടി. കാര്‍, ജീപ് തുടങ്ങിയ ലൈറ്റ് മോടോര്‍ വെഹികിള്‍ സിംഗിള്‍ യാത്രയ്ക്ക് 90 രൂപയും റിടന്‍ ഉള്‍പെടെ 135 രൂപയുമാണ് മുന്‍പ് ഈടാക്കിയിരുന്നത്. ബസുകള്‍ക്ക് ഒരുവശത്തേക്കുള്ള യാത്രയ്ക്ക് 280 രൂപയും റിടന്‍ ഉള്‍പെടെ 425 രൂപയുമാണ് ഇപ്പോള്‍ വാങ്ങി വരുന്നത്. അമിത ടോള്‍ ഈടാക്കുന്നുവെന്നാരോപിച്ച്‌ ബസുകള്‍ അനിശ്ചിതകാല പണിമുടക്ക് നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...