ഗ്ലൌസും വേണ്ട …ഗംബൂട്ടും വേണ്ട ; ചേറിലും ചെളിയിലും നിന്ന് ഞാറു നട്ട് കര്‍ഷകരോടൊപ്പം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

പറക്കോട് : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പറക്കോട് തെക്ക് മണ്ണീറ ഏലായില്‍ നെല്‍ക്കൃഷിക്ക് തുടക്കമായി. മെഷീന്‍ ഉപയോഗിച്ച് ഞാറു നട്ട് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു ഹെക്ടര്‍ പാടശേഖത്തില്‍ പഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസമിതി അംഗങ്ങളാണ്  നെല്‍ക്കൃഷി ചെയ്യുന്നത്.

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.ലത, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.മോഹനന്‍, കാര്‍ഷിക വികസനസമിതി അംഗങ്ങളായ തുളസീധരന്‍ പിള്ള, എസ്.സി ബോസ്, ജി.രാധാകൃഷണന്‍, ഇ.എ റഹിം, കമലാസനന്‍, കെ.പ്രസന്നന്‍, അജി ചരുവിള എന്നിവര്‍ പങ്കെടുത്തു. പഞ്ചായത്തൊട്ടാകെ വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍, ഇഞ്ചി എന്നിവയും സുഭിക്ഷകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി വിപുലമാക്കാനാണ് ഏഴംകുളം പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...