Sunday, April 20, 2025 9:38 pm

സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ്

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍ : സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ച് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​ക്ക​ലി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കോ​ട്ട​ക്ക​ല്‍ പു​ലി​ക്കോ​ട് പു​ന്ന​ക്കോ​ട്ടി​ല്‍ സ​ലീ​മി​നെ​യാ​ണ് വീ​ട്ടി​ല്‍ എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. അ​തി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്‌.​ഒ ഷി​ജു​വിന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍. ബു​ധ​നാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ എ​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം ര​ണ്ടു മ​ണി​ക്കൂ​റോ​ളം പ​രി​ശോ​ധ​ന ന​ട​ത്തി.

എ.​എ​സ്.​ഐ സു​നി​ല്‍, സി.​പി.​ഒ​മാ​രാ​യ ഷൈ​ല​ജ, ജി​ജോ, പ്ര​വീ​ണ്‍ എ​ന്നി​വ​രും ന​ട​പ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി. തൃ​ശൂ​രി​ല്‍ നി​ന്നു​മു​ള്ള സൈ​ബ​ര്‍ വി​ങ്ങും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന പ്ര​തി​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. സെ​പ്​​റ്റം​ബ​ര്‍ 13ന് ​വീ​ണ്ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

കൊ​ര​ട്ടി ഡി​വൈ.​എ​സ്.​പി സ​ന്തോ​ഷ് കു​മാ​റിന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് സ​മാ​ന്ത​ര ടെ​ലി​ഫോ​ണ്‍ എ​ക്സ്ചേ​ഞ്ചി‍െന്‍റ പ്ര​വ​ര്‍ത്ത​നം നി​യ​ന്ത്രി​ച്ച പ്ര​ധാ​നി​യാ​ണ് സ​ലീ​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. അ​റ​സ്​​റ്റി​ലാ​യ പ്ര​തി മ​റ്റു ചി​ല കേ​ന്ദ്ര​ങ്ങ​ളി​ലും എ​ക്സ്ചേ​ഞ്ച് പ്ര​വ​ര്‍ത്തി​പ്പി​ച്ചി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​വി​ടെ​യെ​ല്ലാം തെ​ളി​വെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈക്കൂലിയായി ഇറച്ചിയും ? ; നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം

0
റാന്നി : നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ വ്യാപകം. പഞ്ചായത്ത് അധികൃതരുടെ...

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി...

ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ

0
പാലക്കാട്: ചെർപ്പുളശേരിയിൽ ലഹരിക്കടത്ത് സംഘത്തിലെ നാല് പേർ പിടിയിൽ. നെല്ലായി സ്വദേശി...