അങ്ങാടിക്കൽ തെക്ക് പറമ്പിൽപടി-പാണൂർ ഗുരുമന്ദിരംറോഡ്‌ തകര്‍ന്ന് തരിപ്പണം

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : അങ്ങാടിക്കൽ തെക്ക് പറമ്പിൽപടി-പാണൂർ ഗുരുമന്ദിരം റോഡിന്‍റെ അവസ്ഥ പരമദയനീയം. പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡാണ് കഴിഞ്ഞ മൂന്ന് വർഷമായി തകർന്ന് കിടക്കുന്നത്. വലിയ കുഴികളുണ്ടായി ചെളിവെള്ളം കെട്ടി കിടക്കുകയാണ്. ഇരുചക്ര വാഹനത്തിൽ പോകുന്നവരും കാൽനടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഈ റോഡിന്റെ ശോച്യാവസ്ഥ മൂലം ഇതുവഴി ഉണ്ടായിരുന്ന ഏക സ്വകാര്യ ബസും സർവീസ് നിർത്തിയിരിക്കുകയാണ്. ഏഴ് സ്കൂൾബസുകൾ ഇതുവഴി കുട്ടികളെ എടുത്ത് കൊണ്ടുപോകുന്നുണ്ട്. പലപ്പോഴും ഇവർക്ക് സമയനിഷ്ഠ പാലിക്കുവാൻ പറ്റാത്ത അവസ്ഥയാണ്. നാട്ടുകാർ പരാതികൾ ഒട്ടേറെ നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...