മറാത്തി ചലച്ചിത്ര നടന്‍ പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മറാത്തി ചലച്ചിത്ര നടന്‍ പ്രദീപ് പട്‌വര്‍ധന്‍ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. 64 വയസ്സായിരുന്നു. മറാത്തിക്ക് പുറമെ ഹിന്ദി സിനിമകളിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്. ഫുള്‍ ചാര്‍ ഹാഫ്, മീ ശിവാജിരാജെ ഭോസലെ ബോള്‍ട്ടോയി, പോലീസ് ലൈന്‍ തുടങ്ങിയവ പ്രദീപിന്റെ ശ്രദ്ധേയ സിനിമകളാണ്. രണ്‍ബീല്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ അനുരാഗ് കശ്യപ് ചിത്രം ബോംബെ വെല്‍വെറ്റ് എന്ന സിനിമയിലും പ്രദീപ് പട്‌വര്‍ധന്‍ അഭിനയിച്ചിട്ടുണ്ട്.

പ്രദീിന്റെ മോരുചി മാവ്ഷി എന്ന മറാത്തി നാടകവും ഏറെ ശ്രദ്ധേയമായിരുന്നു. പ്രദീപ് പട്‌വര്‍ധന്റെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അനുശോചനം രേഖപ്പെടുത്തി. മികച്ച അഭിനയം കൊണ്ട് ജനങ്ങളുടെ ഹൃദയം കീഴടക്കിയ നടനാണ് പ്രദീപ് പട്‌വര്‍ധനെന്നും അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മറാത്തി സിനിമയ്ക്ക് തീരാനഷ്ടമാണെന്നും ഷിന്‍ഡെ അനുശോചനസന്ദേശത്തില്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് ഹെലന്‍ ഓഫ് സ്പാര്‍ട്ട

0
തൃശൂര്‍: ട്രാന്‍സ് വുമണ്‍ ദീപ്തി കല്യാണിക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു എന്ന് യൂട്യൂബര്‍...

സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ ; സെപ്റ്റംബറില്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം നടത്താന്‍...

0
ന്യൂഡല്‍ഹി : സ്ത്രീ സംവരണ, മണ്ഡല പുനര്‍നിര്‍ണയ ബില്ലുകള്‍ പാസാക്കാനുള്ള നീക്കവുമായി...

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...