കുട്ടികളിലുള്ള കലാവാസനകൾക്ക് മാതാപിതാക്കളും സാമൂഹവും പ്രോത്സാഹനം നൽകണം

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുട്ടികളിലുള്ള കലാവാസനകൾക്ക് മാതാപിതാക്കളും സമൂഹവും പരമാവധി പ്രോത്സാഹനം നൽകണമെന്ന് `ആട്ടം’ സിനിമയുടെ സംവിധായകനും ദേശീയ ചലച്ചിത്ര അവാർഡ് ജേതാവുമായ ആനന്ദ് ഏകർഷി പറഞ്ഞു. മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയ അവാർഡ് നേടുകയും ചെയ്ത പുതുശ്ശേരി കണ്ണമല ആനന്ദ് ഏകർഷി കല്ലൂപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയ അനുമോദനം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു. ജന്മനാട്ടിൽ ലഭിച്ച ആദരവ് ജീവിതത്തിലെ അവിസ്മരനീയ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. മൂന്ന് ദേശീയ പുരസ്കാരങ്ങൾ ലഭിച്ച ആട്ടം എന്ന സിനിമയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുകയും ചെയ്തത് ഇദേഹം ആയിരുന്നു.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു. സിനിമ നടൻ ജോസ് മുഖ്യാഥിതിയാ യിരുന്നു. കേരള ഓട്ടോ കാസ്റ്റ് ചെയർമാൻ അലക്സ്‌ കണ്ണമല, പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരായ പി ജ്യോതി, ബെൻസി അലക്സ്‌, പഞ്ചായത്ത്‌ അംഗങ്ങളായ സൂസൻ തോംസൺ, രതീഷ് പീറ്റർ, റ്റി.റ്റി. മനു , ലൈസാമ്മ സോമർ, ജോളി റെജി, കെ. ബി. രാമചന്ദ്രൻ, മോളിക്കുട്ടി ഷാജി, ചെറിയാൻ മണ്ണാഞ്ചേരി, റെജി ചാക്കോ, പഞ്ചായത്ത്‌ സെക്രട്ടറി പി നന്ദകുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം ജ്യോതി, സി ഡി എസ് ചെയർപേഴ്സൺ ജോളി തോമസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...