എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്‍റെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ നീക്കം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിന്‍റെ പ്രവേശന കവാടത്തിന്‍റെ പുനർനിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ നീക്കം ചെയ്തു. കരിങ്കല്ലുകൾ റോഡിൽ അപകടകരമായ രീതിയിൽ ഇട്ടിരിക്കുന്നത് വാഹന യാത്രികർ ഉൾപ്പെടെയുള്ളവരെ ദുരിതത്തിലാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ 10,0000 രൂപ തുക അനുവദിച്ചാണ് പ്രവേശന കവാടത്തിനോട് ചേർന്നുള്ള ചുറ്റുമതിൽ നിർമ്മാണം 2023 ഒക്ടോബർ മാസം മാസം ആരംഭിച്ചത്. എന്നാൽ തിരുവിതാംകൂർ ക്ഷേത്ര പരിധിയിൽ ഉൾപ്പെടുന്ന കണ്ണശ തേവർ ക്ഷേത്രത്തിന്റെ ആൽത്തറയോട് ചേരുന്ന സ്കൂൾ പരിസരം ഒഴികെയുള്ള ഭാഗത്ത് നവീകരണം പൂർത്തിയാക്കിയെങ്കിലും ബാക്കി വരുന്ന മൂന്ന് മീറ്റർ ദൂരപരിധിയിൽ തർക്കം നിലനിൽക്കുന്നതിനാൽ പദ്ധതി പൂർത്തീകരണം തടസപ്പെട്ടു. ഇതുമൂലം നിർമ്മാണത്തിനായി ഇറക്കിയ കരിങ്കല്ലുകൾ റോഡിന്റെ വശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. ഇരു ദിശകളിൽ നിന്ന് വാഹനം എത്തിയാൽ ഇവിടെ യാത്രാ ദുരിതത്തിന് ഇടയാക്കിയിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് യു.ജി. ചോദ്യം ചോർത്തിയ അധ്യാപകർ ജെ.ഇ.ഇ., സി.യു.ഇ.ടി. പരീക്ഷകളുടെ ചോദ്യക്കടലാസുമുണ്ടാക്കിയാതായി കണ്ടെത്തൽ

0
ന്യൂഡൽഹി : നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ...

എംഡിഎംഎ കേസിലെ പ്രതിക്ക് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമെന്ന് മുഹമ്മദ് റിയാസ്

0
കോഴിക്കോട്: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്നും...

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 95 രൂപയുടെ...

മെസ്സിയുടെ പേരിലെ തട്ടിപ്പ് ; വി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ തള്ളി മന്ത്രി ഒജെ...

0
ന്യൂഡൽഹി: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്ദുറഹ്‌മാൻ്റെ വാദങ്ങൾ...