ട്രാക്കിൽ അറ്റകുറ്റപ്പണി ; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് മുതലാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ചില ട്രെയിനുകൾ വൈകി ഓടുന്നതാണ്. എറണാകുളം- കൊല്ലം മെമു ഏപ്രിൽ 8 മുതൽ 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കുന്നതാണ്. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ഏപ്രിൽ 9, 13, 14, 16 തീയതികളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

ചെന്നൈ- ഗുരുവായൂർ ട്രെയിൻ ഏപ്രിൽ 10, 11, 13 തീയതികളിൽ കൊല്ലം മേഖലയിൽ 1 മണിക്കൂർ 40 മിനിറ്റ് വൈകി ഓടുന്നതാണ്. ഗുരുവായൂർ- ചെന്നൈ എഗ്മോർ ട്രെയിൻ ഏപ്രിൽ 9, 12, 14, 16, 19, 21, 24, 26, 28, 30 എന്നീ തീയതികളിൽ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയാണ് സർവീസ് നടത്തുക. അതിനാൽ, ഈ ട്രെയിനിന് കോട്ടയത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കുകയും, ട്രെയിൻ സർവീസുകൾ വൈകാതെ പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ വടക്കേടത്ത്കാവില്‍ വാഹനാപകടം : കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ ഫാസ്റ്റ് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിച്ചു

0
അടൂര്‍ : അടൂര്‍ വടക്കേടത്ത് കാവില്‍ കെ.എസ്.ആര്‍.റ്റി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സ്‌ ഇലക്‌ട്രിക്...

കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം

0
കണ്ണൂർ: കണ്ണൂരിൽ മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര മാസമായി...

കൗമാരക്കാരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി മെറ്റ

0
വാഷിങ്ടൺ: 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉപയോഗിക്കുന്നതിൽ...

പൂപ്പാറയിലെ കാട്ടാന ആക്രമണം ; മരിച്ച തോട്ടംതൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു

0
ഇടുക്കി : പൂപ്പാറയിൽ ഉണ്ടായ കാട്ടാന ആക്രമണത്തിൽ തോട്ടം തൊഴിലാളി...