പങ്കാളി ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് നിർബന്ധിച്ചു, സർജറിക്ക് ശേഷം വഞ്ചിച്ചു ; പരാതിയുമായി ട്രാൻസ് വുമൺ

For full experience, Download our mobile application:
Get it on Google Play

ഇൻഡോർ : മുൻ പങ്കാളിക്കെതിരെ പരാതിയുമായി ട്രാൻസ് വുമൺ. ലിം​ഗ മാറ്റ ശസ്ത്രക്രിയക്ക് തന്നെ നിർബന്ധിച്ച പങ്കാളി, സർജറി പൂർത്തിയായ ശേഷം തന്നെ വഞ്ചിച്ചുവെന്നാണ് ട്രാൻസ് വുമണിന്റെ പരാതി. ഇൻഡോർ സ്വദേശിയായ ട്രാൻസ് ജെൻഡറാണ് പരാതിയുമായി രം​ഗത്തുവന്നത്. ആൺകുട്ടിയ ജനിച്ച ഇവർ 2021ൽ ഒരു ഡേറ്റിം​ഗ് ആപ്പിലൂടയാണ് പങ്കാളിയെ കണ്ടുമുട്ടുന്നത്. ശേഷം ഇരുവരും വൃന്ദാവനിൽ നേരിട്ടു കാണുകയും അദ്ദേഹം പ്രണയം പറയുകയും ചെയ്തു. തുടർന്ന് തന്നെ കാണാൻ സ്ത്രീകളെ പോലെയാണെന്നും ലിം​ഗ മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിർബന്ധിച്ചു. 2022 ജൂലൈയിൽ സർജറിക്ക് വിധേയായി. എന്നാൽ ഇതിന് പിന്നാലെ അവൻ ബന്ധത്തിൽ നിന്ന് പിന്മാറി. താഴ്ന്ന ജാതിയിൽപ്പെട്ടതാണും കുട്ടികൾ ഉണ്ടാവില്ലെന്നും ചൂണ്ടാക്കാട്ടിയാണ് തന്നെ വഞ്ചിച്ചത്.

രണ്ടര വർഷമായി തനിക്കൊപ്പം ജീവിക്കുന്ന നിനക്ക് ഇപ്പോഴാണോ ഞാൻ താഴ്ന്ന ജാതിയിൽപ്പെട്ടതാണെന്ന ചിന്തയുണ്ടായത്. എന്റെ ശരീരവും മുഖവും നിനക്ക് വേണ്ടിയാണ് മാറ്റിയത്. ആ വേദനകളെല്ലാം സഹിച്ചതും നിനക്ക് വേണ്ടിയായിരുന്നു. നീ എന്നെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു- അവർ പറഞ്ഞു. യുവാവിനെതിരെ ഐപിസി 377 സെക്ഷൻ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാകിസ്ഥാനുവേണ്ടി ചാരപ്രവൃത്തി : ഏജന്റിനെ ബന്ധപ്പെട്ടത് ഇൻസ്റ്റഗ്രാം വഴി ; ദമ്പതിമാർ അറസ്റ്റിൽ

0
ന്യൂഡൽഹി : പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ.യുടെ ചാരശൃംഖലയുടെ ഭാഗമായ യുവദമ്പതിമാരെ പോലീസ്...

രാജിവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പേരറിവാളന് അഭിഭാഷകനാകുന്നതിൽ നിയമ തടസമില്ല ; കേന്ദ്രസർക്കാർ

0
ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട എ.ജി. പേരറിവാളന് അഭിഭാഷകനായി...

തിരുവോണ ദിവസം കുളത്തില്‍ വീണ നിലയിൽ കണ്ടെത്തി ; ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

0
തിരുവനന്തപുരം: കുളത്തില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ചെങ്കല്‍ മരിയാപുരം...

കപ്പലില്‍ ബോംബ് വെച്ചിട്ടുണ്ട് ; സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള ദിനില്‍ ദാസിന്റെ കത്ത് പുറത്ത്

0
കണ്ണൂര്‍: സൊമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലുള്ള കണ്ണൂര്‍ കതിരൂര്‍ സ്വദേശി...