ആകാശത്ത് വച്ച് നിയന്ത്രണം വിട്ടു ; കനത്ത ടർബുലൻസിൽ പെട്ട് യാത്രാ വിമാനം കുത്തനെ താഴ്ന്നപ്പോൾ പരിക്കേറ്റത് നിരവധി പേർക്ക്

For full experience, Download our mobile application:
Get it on Google Play

മിയാമി: ആകാശച്ചുഴിയിൽ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാർക്ക് ഗുരുതര പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത ഏവിയാൻക 042 വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. യാത്രക്കാർക്ക് പരിക്കേറ്റതിന് പിന്നാലെ വിമാനം അടിയന്തരമായി മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കുകയായിരുന്നു. കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട വിമാനമാണ് ആകാശച്ചുഴിയിൽ വീണത്. വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.

എട്ടോളം യാത്രക്കാരെയാണ് മിയാമിയിലെ വിവിധ ആശുപത്രിയിലേക്ക് മാറ്റിയിട്ടുള്ളത്.ആകാശച്ചുഴിയിൽ വീണതിന് പിന്നാലെ 25000 അടി താഴ്ചയിലേക്ക് വീണു. വിമാനം ടേക്ക് ഓഫ് ചെയ്തതിന് മൂന്ന് മണിക്കൂർ പിന്നാലെയാണ് സംഭവമുണ്ടായത്. എയർ ബസ് എ320 ഇനത്തിലുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. മിനിട്ടുകൾക്കുള്ളിലാണ് വിമാനം കുത്തനെ താഴ്ചയിലേക്ക് വന്നത്. വിമാനത്തിൽ എത്ര യാത്രക്കാർ ഉണ്ടായിരുന്നതിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്ത് ബൈക്ക് അപകടം : മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് മരിച്ചു

0
കോട്ടയം: സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു....

സമരങ്ങൾക്കിടെ ദില്ലിയിൽ ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ; നാളെ രാത്രി വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി...

0
ന്യൂഡൽഹി: സിജെപി സമരത്തെ നേരിടാൻ കടുത്ത നടപടിയുമായി ദില്ലി പൊലീസ്. ഇന്ന്...

ഫ്ലൈദുബായ് റാഞ്ചൽ ശ്രമം ഇസ്രയേൽ വിമാനത്താവളത്തിൽ ഇടിച്ചിറക്കാൻ തന്നെ; സ്ഥിരീകരിച്ച് യുഎഇ അന്വേഷണം

0
അബുദാബി: ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാനായി ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ഛാറിനെ ആക്രമിച്ച...

​”സ്വയം നാണംകെട്ടു”; നവി പിള്ളയ്ക്കുള്ള നൊബേൽ സമ്മാനത്തിനെതിരെ ട്രംപ് പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു

0
വാഷിങ്ടൺ: ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവി പിള്ളയ്ക്ക് 2026ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം...