യാത്രക്കാര്‍ വെറും 30 ശതമാനംമാത്രം ; മംഗളൂരു – മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിര്‍ത്താന്‍ ആലോചന

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍/മംഗളൂരു : നഷ്ടത്തിലേക്ക് കുതിക്കുന്ന മംഗളൂരു-മഡ്ഗാവ് വന്ദേഭാരത് ഓട്ടം നിര്‍ത്താന്‍ ആലോചന. മിക്കദിവസങ്ങളിലും 530 സീറ്റില്‍ നൂറ്റിയിരുപതിനടുത്ത് യാത്രക്കാരേ ഉണ്ടാകാറുള്ളു. നേരത്തേ മംഗളൂരു-ഗോവ ഇന്റര്‍സിറ്റിയും ആളില്ലാതെ നിര്‍ത്തലാക്കിയിരുന്നതാണ്. മംഗളൂരു-ഗോവ- മംഗളൂരു വന്ദേഭാരത്(20646/20645) ഡിസംബര്‍ 30-നാണ് ഓട്ടം തുടങ്ങിയത്. പക്ഷെ വെറും ശരാശരി 30 ശതമാനം മാത്രമാണ് യാത്രക്കാര്‍.

നിലവില്‍ മംഗളൂരു-ഗോവ യാത്രയ്ക്ക് (437 കിലോമീറ്റര്‍)ചെയര്‍കാറില്‍ 1330 രൂപയും എക്‌സിക്യുട്ടീവ് ചെയറില്‍ 2350 രൂപയുമാണ്. യഥാര്‍ഥ കിലോമീറ്റര്‍ പ്രകാരം (318 കിലോമീറ്റര്‍) ചെയര്‍കാറിന് 805 രൂപയും എക്‌സിക്യുട്ടീവ് ചെയറില്‍ 1500 രുപയുമാണ് വേണ്ടത്. ദൂരം കൂട്ടിക്കാണിച്ച് യാത്രക്കാരില്‍നിന്ന് അധികതുക ഈടാക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ ‘കൃതിക’ ബസിന് വീണ്ടും പിഴയിട്ട് മോട്ടോര്‍ വാഹന...

0
കോഴിക്കോട്: ആറുവരി ദേശീയപാതയില്‍ തെറ്റായ ദിശയില്‍ സര്‍വീസ് നടത്തിയ 'കൃതിക'...

പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

0
കൊല്ലം: പരവൂരിൽ പുരുഷന്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പോളിച്ചിറ പമ്പ്ഹൗസിന്...

കൊല്ലത്ത് പ്രതി ചാടിപ്പോയ സംഭവം ; ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും

0
കൊല്ലം: ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരന്‍ ലോക്കപ്പ് പൂട്ടാന്‍ മറന്നതിനെത്തുടര്‍ന്ന് മോഷണക്കേസിൽ കസ്റ്റഡിയിൽ എടുത്തയാൾ...

വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ഓണാഘോഷം നടന്നു

0
മല്ലപ്പള്ളി: വെണ്ണിക്കുളം സെൻട്രൽ വൈസ് മെൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികള്‍...