മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയതോടെ വലഞ്ഞ് യാത്രക്കാർ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയതോടെ വലഞ്ഞ് യാത്രക്കാർ. വെള്ളിയാഴ്ച രാവിലെ കോമളം വഴി പുറമറ്റത്തിന് പോകാൻ എത്തിയവർ അടങ്ങപ്പുറത്തുപടിക്ക് തെക്ക് ലോറികളും മണ്ണുമാന്തിയും ഇട്ട് റോഡ് പൂർണമായി അടച്ച ഭാഗത്ത് കുടുങ്ങി. അന്വേഷിച്ചപ്പോൾ ഉച്ചകഴിഞ്ഞേ റോഡ് തുറക്കൂ എന്ന് വിവരം ലഭിച്ചു. വാഹനം തിരിക്കാൻപോലും സൗകര്യമില്ലാത്തിടത്ത് കുറേദൂരം പിന്നോട്ട് വന്നാണ് മിക്കവരും മറ്റുവഴികളിലേക്ക് പോയത്. തുരുത്തിക്കാട് കോളേജിന് സമീപവും ഇത്തരത്തിൽ അറിയിപ്പില്ലാതെ വഴി അടച്ചിരുന്നു. പൊതുമരാമത്തുവകുപ്പ് മല്ലപ്പള്ളി സബ് ഡിവിഷന്റെ ചുമതലയിലാണ് നാട്ടുകാരെ വലച്ച് പണി നടത്തുന്നത്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവ് വിജയധരണിയും മുന്‍ മന്ത്രി പച്ചൈമാലും ടിവികെയില്‍

0
ചെന്നൈ : ബിജെപി നേതാവ് എസ് വിജയധരണിയും മുന്‍ മന്ത്രി കെ...

പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതി

0
പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി...

തിരുവനന്തപുരത്ത് കാറും ബസും കൂട്ടിയിടിച്ച് അപകടം

0
തിരുവനന്തപുരം: തിരുവനന്തപുരം പാറശ്ശാലയിൽ വാഹനാപകടം. ഉദിയൻകുളങ്ങരയ്ക്ക് സമീപമാണ് കാറും ബസും കൂട്ടിയിടിച്ചത്....

തൃശൂരിലും ഷിഗെല്ല ; വടക്കാഞ്ചേരി സ്വദേശികളായ രണ്ട് കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു

0
വടക്കാഞ്ചേരി : തൃശൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...