സ്ഥിരം കുടിവെള്ള സംവിധാനമൊരുക്കി പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊടുംചൂടില്‍ പത്തനംതിട്ടയില്‍ ദാഹിച്ച് വലയുന്നവര്‍ക്കായി പത്തനംതിട്ട കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സ്ഥിരം കുടിവെള്ള സംവിധാനം ഏര്‍പ്പെടുത്തി. ബാങ്കില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ്  കെ.അനില്‍ കുമാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു. കുടിവെള്ള വിതരണം ബാങ്കില്‍ ഇനി സ്ഥിരമായി ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ചൂട് വെള്ളവും തണുത്ത വെള്ളവും ഇനി ഇവിടെ ലഭ്യമാകും. കൊടുംചൂടില്‍ പത്തനംതിട്ട നഗരത്തില്‍ എത്തുന്നവര്‍ കുടിവെള്ളം ലഭിക്കാതെ വലയുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ഇനി അത്തരം അവസ്ഥ ഉണ്ടാകില്ല എന്നും ഭാരവാഹികള്‍ പറഞ്ഞു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും യോഗത്തില്‍ പങ്കെടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...